0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 6 [Robert longdon]

Author : Robert longdon Read All Parts 4.5K

അടിയിൽ നിന്നും ഒഴുവായി..!

നീരജ് : ഇവിടെ പിന്നെ ആളുള്ളത് കൊണ്ടല്ലേ ഞാൻ ധൈര്യായിട്ട് പോയത്..! പാതിരാത്രിയും പേടിക്കാത്ത ഒരു ധീര വനിത വസിക്കുന്ന വീടല്ലേ ഇത്..🤗

നീരജ് ശോഭമ്മയേ നോക്കി പറഞ്ഞു

ബിന്ദു : ആ കുട്ടി പോയി..!

നീരജ് : ഏ...പോയാ..😃

ബിന്ദു : ആ നീ പോയ ദിവസം വൈകീട്ട് തന്നെ അവളും പോയി..😀

നീരജ് : ഞാനും ചോദിക്കണം പറഞ്ഞിരിപ്പായിരുന്നു..! പുള്ളിക്കാരി എപ്പോഴാ പോണത് എന്ന്..! എന്തായാലും പോയല്ലോ എനിക്ക് സമാധാനം ആയി..😚

ശോഭമ്മ : അവള് വോട്ട് ചെയ്യാൻ പോയതാടാ..! നി പേടിക്കണ്ട രണ്ടു ദിവസം കഴിഞ്ഞ അവള് തിരിച്ച് വരും..😅

നീരജ് : ആ സന്തോഷം അങ്ങോട്ട് പോയി ..! ആ കാര്യം ഇല്ല രണ്ട് സമാധാനപൂർവമായ ദിവസങ്ങൾ എനിക്ക് മുൻപിലുണ്ടെല്ലോ....🤗

______________________________________

ഡിയർ അമിഗോസ് , ഈ പാർട്ട് എത്രത്തോളം നന്നായിട്ടുണ്ടെന്ന് എനിക്കറിയാൻ പാടില്ല..! ഈ പാർട്ട് പെട്ടെന്ന് തീർന്നത് പോലെ എനിക്കും തോന്നി..! മുൻപത്തെ പാർട്ടുകളിൽ ഒന്നും കാണാത്ത അതേ കമ്പി മയം ഇതിലും ഉണ്ടാവില്ല..! കഥ ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ ഉണ്ട്, അതിൻ്റെ കൂടെ ഞാൻ അനാവശ്യമായ കണ്ടൻ്റ് ഇട്ട് സ്റ്റോറിയെ വലിച്ച് നീട്ടി ലാഗ് അടുപ്പിക്കുന്നുണ്ടോ തോന്നി..! അതോണ്ട് തന്നെ എഴുതിയ കുറച്ചധികം ഭാഗം ഞാൻ തന്നെ കട്ട് ചെയ്തു കളഞ്ഞു..! ചില ഭാഗം വായിക്കുമ്പൊ അത്ര ഓകെ ആയി എനിക്കും തോന്നിയില്ല..! ഇതൊരു ചെറിയ പാർട്ട് അവനാണ് സാധ്യത..! കുറച്ചും കൂടി എഴുതിയിട്ട് പോസ്റ്റ് ചെയ്യാ കരുതിയതാണ്..! പിന്നെ തോന്നി

💬 Comments

View all comments