0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 6 [Robert longdon]

Author : Robert longdon Read All Parts 4.5K

ആൻ്റി ഞാൻ റൂമിൽ ഉണ്ടാവും..!

ശോഭമ്മ : ഇവിടിരിക്കി മോളെ..! ദേ ഈ ചക്ക ഒന്ന് തിന്ന് നോക്കിയേ നന്നായിട്ടുണ്ട്..!🙂

ലീലയുടെ മുഖത്തെ മാറ്റം കണ്ടത് കൊണ്ടാവും സ്വിച്ച് ഇട്ടത്പോലെ  ശോഭമ്മ വിഷയം മാറ്റി..!

ശോഭമ്മ : നാളെ തേങ്ങയിടാൻ ആള് വരില്ലേ നീരജെ..?

നീരജ് : ഹാ..ഒരു പത്തര പത്തേമുക്കാൽ ആവുമ്പോ ആളെ കൊണ്ട് വന്നാ പോരെ..! ഒരു പന്ത്രണ്ട് മണിക്കുള്ളിൽ തീർക്കാ ..!👀

ശോഭമ്മ : ഹ...കുറച്ച് നേരത്തെ വന്നാലും കുഴപ്പം ഇല്ല..!

നീരജ് : അല്ല രാവിലെ സൊസൈറ്റിയിൽ ഒക്കെ പോയിട്ട് വന്നിട്ട് ഞാൻ ഒന്ന് ഫ്രീ ആവുമ്പോഴേക്കും ആള് വരും..!🤗

ശോഭമ്മ : നിൻ്റെ സൗകര്യം നോക്കിയിട്ടാണോ..ഇവിടെ പണിക്ക് ആളെ വിളിക്കുന്നത്..😤

നീരജ് : 👀

നീരജ് ശോഭമ്മയെ നോക്കി..!

ശോഭമ്മ : 😉

ശോഭമ്മ നീരജിന് നോക്കി കണ്ണടച്ച് കാണിച്ചു..! അവിടെ ഉള്ളവർക്ക് എല്ലാവർക്കും കാര്യം മനസിലായി ലീലയെ കാണിക്കാൻ ആണ് നീരജിനോട് ശോഭമ്മ അങ്ങനെ പറഞ്ഞതെന്ന്..!

നീരജ് : ഒരു പത്ത് മണി ആവുമ്പോഴേക്കും തേങ്ങ ഇടാൻ ആള് വരും..🙂

ഇതിൻ്റെ ഇടയിൽ കൂടെ പാത്രത്തിൽ ഉണ്ടായിരുന്ന ചക്ക എടുത്ത് അച്ചു ലീലയ്ക്ക് കൊടുത്തു..!

അച്ചു : നല്ല മധുരം ഉണ്ട് ചേച്ചി..😁

ലീല : 😊

ലീല ചിരിച്ചുകൊണ്ട് അച്ചുവിൻ്റെ തലയിൽ ഒന്ന് തലോടി..! ശേഷം പത്രത്തിൽ നിന്ന് ചക്ക എടുത്ത് വായിലേക്ക് വച്ചു..! അച്ചു ലീലയുടെ അടുത്തായി ഇരുന്നു,ശേഷം പാത്രം മടിയിൽ വെച്ച് ഓരോന്ന് വീതം കഴിക്കാൻ തുടങ്ങി..!

ലീല : കൊള്ളാലോ , നല്ല

💬 Comments

View all comments