0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.6K

തുറക്കുന്നത്..!

നീരജ് : പിന്നെ എന്താ എന്തേലും വഴിപാട് കഴിക്കാൻ ആണോ..!👀

കൃഷ്ണ : അതും ഉണ്ട്..വേറെ ഒന്നുമില്ലേ..! സാധാരണ എന്തിനാ അമ്പലത്തിൽ പോവ..!

നീരജ് : ഞാനൊക്കെ വായ നോക്കാനാ അമ്പലത്തിൽ പോവാറ്..! ഇവിടെ എങ്ങിനെ നേരെ തിരിച്ചാ..😌

കൃഷ്ണ : നല്ല ബെസ്റ്റ് കോമഡി എന്തൊരു ചളി ആടൊ..😬

നീരജ് : ശെരി...എനിക്കറിയില്ല..! നി തന്നെ പറ എന്തിനാ പോണേ..!

കൃഷ്ണ : കുന്തം..😤

നീരജ് : എഹ്..ഭഗവാൻ്റെ കുന്തം നോക്കാനാ അമ്പലത്തിൽ പോണേ..😅

കൃഷ്ണ : വായ തുറന്ന വഷളത്തരം മാത്രം പറഞ്ഞോളാമെന്ന് വല്ല നേർച്ചയും നേർന്നിട്ടുണ്ടോ നി..😤

നീരജ് : ഈ....😁

കൃഷ്ണ : നാളെ പിറനാളാ...അമ്പലത്തിൽ പോവ..😤

നീരജ് : ഓ..സോറി സോറി ഞാൻ മറന്നു..! മേനി മോർ ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ കിച്ചാ..😘❤️

കൃഷ്ണ : എൻ്റെ ബർത്ത്ഡേ അല്ലടാ കുരങ്ങാ..നിൻ്റെയാണ്..😅

നീരജ് : എൻ്റേയാ എപ്പൊ ..👀

നീരജ് ഡേറ്റ് നോക്കി ..! ശരിയാ നാളെയാണ് നീരജിൻ്റെ ജന്മദിനം..🤗

നീരജ് : ഞാൻ മറന്നിരിക്കുവായിരുന്നു..!

കൃഷ്ണ : എനിക്കും...തോന്നി..! അല്ല നിന്നെ പറഞ്ഞിട്ടും കാര്യമില്ല..! സ്വന്തം ബർത്ത് ഡേ ഓർമിക്കാത്ത നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല..!

നീരജ് : ഓ...ആയിക്കോട്ടെ..!

കൃഷ്ണ : പിന്നെ...മറക്കരുത് നാളെ എട്ടര ആവുമ്പോഴേക്കും അമ്പലത്തിൽ എത്തണം..!

നീരജ് : ഓകെ... ഡൺ..👍

കൃഷ്ണ : എന്ന പിന്നെ ബർത്ത്ഡേ ബോയ് വൈകാതെ കിടന്നുറങ്ങാൻ നോക്ക്...😅 ]

കൃഷ്ണ ഓഫ്‌ലൈൻ ആയപ്പോ നീരജ് പുറത്തെ ബെഞ്ചിൽ നിന്നും എഴുന്നേറ്റ് അകത്തേക്ക്

💬 Comments

View all comments