0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.6K

സാഹചര്യം വരാന്ന് പറയാൻ പറ്റില്ലല്ലോ..!

അപ്പോഴാണ് ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് മെസ്സേജ് അയക്കാറുള്ളത് പോലെ കൃഷ്ണ പതിവ് പോലെ മെസ്സേജ് അയച്ചത്..!

കൃഷ്ണ : { ഹലോ....😌}

കൃഷ്ണ നീട്ടിയൊരു ഹലോ ടെക്സ്റ്റ് ചെയ്തു..!

നീരജ് : { ഓ... പറ 😘 }

കൃഷ്ണ : { കഴിച്ചാ...😗 }

നീരജ് : { ഓ...ഇപ്പൊ കഴിച്ച് കഴിഞ്ഞുള്ളൂ.., കിച്ചുമ്മ കഴിച്ച..😘 }

കൃഷ്ണ : { ഞാനൊക്കെ എപ്പോഴേ കഴിച്ചു..! അതേ..}

നീരജ് : { പറ 👀😊 }

[ കൃഷ്ണ : നാളെ രാവിലെ ഒന്ന് അമ്പലത്തിൽ പോയാലോ..😌

നീരജ് : പോവാലോ..! എനിക്കിവിടെത്തെ അമ്പലമൊന്നും അറിയില്ല..!

കൃഷ്ണ : അത് സാരമില്ല , ഇവിടെ അടുത്തായി ഒരു ശിവ ക്ഷേത്രം ഉണ്ട്..! അങ്ങോട്ടേക്ക് പോവാ

നീരജ് : ആയിക്കോട്ടെ..എന്താ വിശേഷിച്ച്..👀

കൃഷ്ണ : അത് നാളെ അമ്പലത്തിൽ വെച്ച് പറയാ..🤗

നീരജ് : ആ ...സസ്പെൻസ് ഇടാതെ പറ പെണ്ണെ..😅

കൃഷ്ണ : അതല്ലേ പറഞ്ഞേ നാളെ അമ്പലത്തിൽ വെച്ച് പറയാ പറഞ്ഞത്..!

നീരജ് : ദേ...സസ്പെൻസ് പൊളിച്ചേ..! എന്നിട്ട് എന്താ കാര്യം വെച്ച എൻ്റെ പൊന്ന് മോള് പറഞ്ഞേ..!😌

കൃഷ്ണ : ശെരി..ഗസ് ചെയ്...എന്തായിരിക്കുമെന്ന്..!

നീരജ് : നാളെ ഒന്നാം തീയതി ആണോ..!

കൃഷ്ണ : ഒന്നാം തീയതി ആണെങ്കിൽ എന്താ..👀

നീരജ് : ഒന്നാം തീയതി ബിവറേജ് അവധി ആയിരിക്കും..! അമ്പലം തുറക്കില്ലേ..😌

കൃഷ്ണ : അയ്യടാ അത് മലയാള മാസം ഒന്നാം തീയതിയാ കോമൺ ആയി

💬 Comments

View all comments