0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.6K

}

കൃഷ്ണ : { ഇല്ല കഴിക്കണം..! അവിടെയോ..!😊 }

നീരജ് : {കഴിക്കണം..ദേ ഇപ്പൊ തന്നെ ബിന്ദു ചേച്ചി കഴിക്കാൻ വിളിക്കുന്നുണ്ട്..! }

കൃഷ്ണ : { അതെയോ..! എന്ന വൈകികണ്ടാ കഴിച്ചേക്ക്..🤗 }

നീരജ് : { ഓകെ..! എന്ന കഴിച്ചിട്ട് വരാ..🥰 }

നീരജ് : ചേച്ചി ഫുഡ് എടുത്തോ..!😅

നീരജ് ചിരിച്ചുകൊണ്ട് ബിന്ദു ചേച്ചിയെ നോക്കി ഉറക്കെ പറഞ്ഞു..!

ബിന്ദു : നിന്നോടല്ലേ ഞാൻ മര്യാദയ്ക്ക് ഭക്ഷണം എടുക്കട്ടെ ചോദിച്ചത്.

! 😤

ബിന്ദു ചേച്ചി നീരജിന് ദഹിപ്പിക്കുന്ന രീതിയിൽ നോക്കിക്കൊണ്ട് പറഞ്ഞു..!

നീരജ് : അതന്നെയല്ലേ ഞാനും പറഞ്ഞത് എടുത്തോന്ന്..😅

ബിന്ദു : എപ്പൊ...ഞാൻ ഫുഡ് എടുത്ത് വച്ചതിന് ശേഷാ..!

നീരജ് : അതിനിപ്പോ എന്താ ..ഇവരും കഴിക്കാൻ ഇല്ലേ..!

ബിന്ദു : അവരെല്ലാരും കഴിച്ചു..!

നീരജ് : ഈ ഒൻപത് മണിയവുമ്പോഴേക്കൊ..!കല്ലൂസ് കഴിച്ച..😃

ശോഭമ്മ : എല്ലാരും കഴിച്ചു ഇനി നി മാത്രേ ഉള്ളൂ..!😅

നീരജ് : അതെന്താ ഇത്ര നേരത്തെ ..! ഇല്ലേ..ഒൻപതേ മുക്കാലയലും കഴിക്കാത്ത ടീംസ് ആണല്ലോ..👀

ശോഭമ്മ : ഗീത ചേച്ചിയേര് കഴിക്കാൻ ഇരുന്നപ്പോ അവരുടെ ഒപ്പം അമ്മയും കഴിച്ചു..! ഇനി നമ്മളെ കഴിക്കാൻ ഉള്ളൂ...😊

അങ്ങനെ നീരജും ശോഭമ്മയും ബിന്ദു ചേച്ചിയും കൂടി അത്താഴം കഴിക്കാൻ തുടങ്ങി..! അത്താഴം എല്ലാം കഴിച്ച് കഴിഞ്ഞപ്പോഴാണ് അച്ചു ബുക്കും ആയി ചുവട്ടിലേക്ക് വന്നത്..! നീരജിൻ്റെ കയ്യിൽ കിട്ടിയ കൊടുത്ത കടി തിരികെ കിട്ടുമെന്ന് ബോധത്തിൽ അവൾ ഒരു ഗ്യാപ്പ് ഇട്ട് നിന്നു..! അല്ല എപ്പോഴാ ഓടേണ്ട

💬 Comments

View all comments