Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
നടത്തി , പക്ഷേ ഒത്തില്ല..🥀
ശോഭമ്മ : ഏത് അമ്പലത്തിലേക്കാടാ..?
നീരജ് : ഇവിടെ അടുത്തൊരു ശിവ ക്ഷേത്രം ഉണ്ടത്രേ..അപ്പൊ അവിടെ പോവ കരുതി..!
ശോഭമ്മ : നി ഒറ്റയ്ക്ക് പോവാനാ..!
നീരജ് : അല്ലല്ല...കിച്ചു വരും..! അവനാ പറഞ്ഞത് ഇവിടെ അടുത്തൊരു അമ്പലം ഉണ്ട് അപ്പൊ നാളെ വേണേ പോവാ എന്ന്..!
ശോഭമ്മ : നാളെ നേരത്തെ പോവൊ..👀
നീരജ് : ഇല്ല...നാളെ സൊസൈറ്റിയിൽ പോയി പാല് വാങ്ങിച്ച് ഇവിടെ തന്നിട്ടേ പോവു..🤗
നാളെ അമ്പലത്തിൽ പോവാനുള്ള അനുവാദം കിട്ടിയതിനെ തുടർന്ന് നീരജ് കോട്ടേഴ്‌സിലേക്ക് നടന്നു..! ശേഷം ഫോൺ ചാർജ് ചെയ്യാൻ വച്ചിട്ട് കിടക്കയിലേക്ക് മറിഞ്ഞു..!
നീരജ് : ഉം.. അങ്ങനെ ഒരു വയസ്കൂടി കൂടി..! 🙂
നീരജ് കിടക്കയിൽ എന്തൊക്കെയോ ചിന്തിച്ച് കിടന്നു..! അല്ലെങ്കിലും ഈ ജനിച്ച ദിവസം അധികമാരും ഓർക്കാറില്ല..! അല്ലെങ്കിൽ മാസങ്ങളും വർഷങ്ങളും മാറി മാറി വരും..! ഇവിടെ മാറ്റമില്ലാതെ ജീവിക്കുന്നത് നമ്മള് ചിലർമാത്രം..! എന്തൊക്കെ വന്നാലും എന്തൊക്കെ മാറിയാലും എല്ലാക്കാലത്തും നമ്മുടെ അവസ്ഥ ആമ്പലും ഊമ്പലുമായിരിക്കും..! നൂറ് ശതമാനം അർത്ഥവത്തായ വാക്കുകൾ...💯
( പിറ്റേന്ന് രാവിലെ )
>>>6:15
നീരജ് കുളിച്ച് റെഡിയായി കണ്ണാടിക്ക് മുൻപിൽ നിന്നു..! ഒരു കറുത്ത നൈലോൺ ഷോർട്ട്സായിരുന്നു നീരജ് അപ്പൊ ആകെ ഇട്ടിരുന്നത്..!
നീരജ് : ഹാപ്പി ബർത്ത്ഡേ ഡ്യൂഡ്..🙌
നീരജ് സ്വയം കണ്ണാടി നോക്കി പറഞ്ഞു..! ശേഷം അവിടെയുണ്ടായിരുന്ന കുഞ്ഞ് കബോർഡിനുള്ളിൽ നിന്നും ഇന്നലെ രാത്രി തേച്ച് മടക്കി വെച്ച കറുത്ത ഷർട്ട് എടുത്തിട്ടു..! അമ്പലത്തിൽ പോകുമ്പോൾ ഉടുക്കാനുള്ള മുണ്ട് കിച്ചു തരാ
💬 Comments
View all comments