0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.6K

എന്നേറ്റതുകൊണ്ട് അതിൻ്റെ കാര്യത്തിൽ പിന്നെ വേറെ ടെൻഷൻ ഒന്നും ഇല്ലായിരുന്നു..! നീരജ് കയ്യിൽ കിട്ടിയ ഒരു കാവി മുണ്ടും ഉടുത്ത് പുറത്തേക്ക് ഇറങ്ങി..! വലിയ പൊടിയൊന്നും ഇല്ലെങ്കിലും കയ്യിൽ കിട്ടിയ ഒരു തുണികൊണ്ട് വണ്ടി ഒന്ന് തുടച്ചു..! സ്വർണ വർണ കളറിൽ എൻ്റെ ഹിമാലയൻ...തിളങ്ങി..!

നീരജ് : ചേച്ചി പാത്രം...😌

നീരജ് ബിന്ദു ചേച്ചിയോട് വിളിച്ചു പറഞ്ഞു..!

ബിന്ദു : ആ... പിറന്നാള് കാരൻ ഇന്ന് രണ്ടും കൽപ്പിച്ചാണ്..തോന്നുന്നു..😅

നീരജ് : പിന്നല്ല..ഒന്ന് ദൈവികതയിലേക്ക് എത്തി നോക്കാ കരുതി..!😌

ബിന്ദു : എത്തി നോക്കിക്കോ..! പക്ഷേ കാല് തെറ്റി വീഴാതെ നോക്കണേ..😅

ബിന്ദു ചേച്ചി നീരജിന് കളിയാക്കി..!

നീരജ് : ആ...ഫ്ലോ അങ്ങോട്ട് പോയി..! അല്ല ഇതെന്താ രണ്ട് പാത്രം..!

പതിവിന് വിപരീതമായി ഒന്നിൽ കൂടുതൽ പാത്രങ്ങൾ കണ്ടിട്ട് നീരജ് ബിന്ദു ചേച്ചിയോട് ചോദിച്ചു..!

ബിന്ദു : പിറന്നാളല്ലെ..പായസം വെക്കണ്ടെ..!😅

നീരജ് : ഷെ...ഞാൻ ഇന്നലെ തന്നെ ഒന്നും വേണ്ട പറഞ്ഞതാണല്ലോ..🙂

ബിന്ദു : എനിക്കറിയില്ല..!ശോഭ ചേച്ചി പായസം വെക്കാൻ പറഞ്ഞു..!

നീരജ് : എൻ്റെ പിറനാളിന് ഇത്ര ആഡംബരം ഒന്നും വേണ്ടായിരുന്നു..!😌

ബിന്ദു : ചിലപ്പോ പിള്ളാർ ഒക്കെ വന്നതല്ലേ..അതിൻ്റെ കൂടി ആയിരിക്കും..😅

നീരജ് : 🙂

>>>6:30

നീരജ് : മുണ്ട് താ മൈരാ..

നീരജ് വീട്ടിൽ നിന്നും ഇറങ്ങി വരുന്ന കിച്ചുവിന് നോക്കി പറഞ്ഞു..!

കിച്ചു : അണ്ണാ...ഹാപ്പി ബർത്ത് ഡേ ടൂ യൂ...🤗🫶

നീരജ് : ആ...താങ്ക്സ്..! നി മുണ്ട് താ...എന്നിട്ട് വേണം അമ്പലത്തിൽ പോവാൻ..🤗

കിച്ചു : അമ്പലത്തിൽ പോവാണേ...പറയണ്ടേ

💬 Comments

View all comments