Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
ചൊറിഞ്ഞ് പോലെ കാണിച്ച് മാറന്നെന്ന് പറഞ്ഞു..!
നീരജ് : അത് ശരി.., നല്ല ആളാണ്..! വേറെ എല്ലാം ഓർത്തിട്ട് അവസാനം ഗിഫ്റ്റ് മാത്രം മറന്നല്ലേ..😅
കൃഷ്ണ : 😅
നീരജ് : അല്ല പൈസ കൊടുത്ത കിട്ടാത്ത സമ്മാനങ്ങളും ഉണ്ട്..😌
കൃഷ്ണ : 👀
നീരജ് പറഞ്ഞത് മനസ്സിലാവാതെ കൃഷ്ണ നീരജിന് നോക്കി..!
നീരജ് : ഞാനൊരു കാര്യം പറയട്ടെ..!🤗
കൃഷ്ണ പറഞ്ഞോ എന്ന രീതിയിൽ തലയാട്ടി..!
നീരജ് : അതേ...ഒരു മുത്തം തരാൻ പാടില്ല എന്നാരെങ്കിലും പറഞ്ഞിട്ടുണ്ടോ..!😌
കൃഷ്ണ : 😟
കൃഷ്ണ പറ്റില്ലെന്ന് രീതിയിൽ തലയാട്ടി..!
നീരജ് കൃഷ്ണയുടെ നേർക്ക് ഒരു കള്ള ചിരിയോടെ നടന്നു..! കൃഷ്ണ വേണ്ടെന്ന രീതിയിൽ തലയാട്ടി കൊണ്ട് പിന്നിലേക്ക് മെല്ലെ നടന്നു..! നീരജിൻ്റെ മുഖത്ത് ഒരു വഷള് ചിരി ഉണ്ടായിരുന്നില്ലേ എന്ന സംശയം..! നീരജ് മുന്നോട്ട് നീങ്ങുതോറും കൃഷ്ണ പിന്നിലേക്ക് നീങ്ങിക്കൊണ്ടിരുന്നു..! കൃഷ്ണയുടെ മുഖത്തും ഒപ്പം ഒരു കള്ള ചിരി പൊട്ടി വിടരാതെ ഇരുന്നില്ല..! ഒടുവിൽ കൃഷ്ണ ചുവരിൽ തട്ടി നിന്നു..! ഇനി പിന്നിലേക്ക് നീങ്ങാൻ ഒരിഞ്ച് സ്ഥലം ഇല്ലാ മനസ്സിലാക്കിയപ്പോൾ ചിരിയുടെ ഒപ്പം തന്നെ വേണ്ട എന്ന രീതിയിൽ തലയാട്ടി..! കൃഷ്ണ അവിടന്ന് ഓടി മാറാൻ നിന്നതും നീരജ് കൃഷ്ണയുടെ രണ്ട് സൈഡിലുമായി ചുവരിൽ കൈകൾ കുത്തി നിന്നു..! രക്ഷപെടാൻ കഴിയാതെ കൂട്ടിൽ അകപ്പെട്ട കിളിയെ പോലെ കൃഷ്ണ നീരജിൻ്റെ കൈകൾ കിടയിൽ പെട്ടു..! നീരജ് കൃഷ്ണയുടെ ഇടുപ്പിൽ രണ്ട്കൈകളും വെച്ചുകൊണ്ട് അവനിലേക്ക് അടുപ്പിച്ചു..! നീരജ് കൃഷ്ണയുടെ കണ്ണുകളിലേക്ക് തന്നെ ഉറ്റു നോക്കി..! കൃഷ്ണയും തിരിച്ച് നീരജിന്
💬 Comments
View all comments