0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.6K

തന്നെ നോക്കി , രണ്ടാളുടെയും കണ്ണുകൾ തമ്മിൽ പരസ്പരം ഉടക്കി..! നീരജിൻ്റെ നിശ്വാസം കൃഷ്ണയുടെ മുഖത്തടിച്ചു , കൃഷ്ണയുടെ മുഖം ആകെ വിളറി വെളുത്തു..! നീരജിൻ്റെ ശ്വസോച്ചസത്തിൻ്റെ ചൂടിൽ കൃഷ്ണ വിയർക്കാൻ തുടങ്ങി..! കൃഷ്ണയുടെ മൂക്കിനും മേൽച്ചുണ്ടിനും ഇടയിൽ വിയർപ്പ് തുള്ളികൾ പൊട്ടിവിടർന്നു..! നീരജിൻ്റെയും കൃഷ്ണയുടെയും മുഖത്തെ ഭാവങ്ങൾ എന്താണെന്ന് പോലും വായിച്ചറിയാൻ പറ്റാത്ത അവസ്ഥ..! അടുത്ത നിമിഷം എന്ത് സംഭവിക്കും എന്നറിയാതെ രണ്ടാളും പകച്ചു നിന്നു..

" കൃഷ്ണ ...ഞാൻ അമ്പലത്തിലേക്ക് വരണോ.."

ദേവി ചേച്ചിയുടെ ഉറക്കെയുള്ള ചോദ്യത്തിൽ നീരജും കൃഷ്ണയും പെട്ടെന്ന് ഞെട്ടി തരിച്ച് പിൻമാറി..! നീരജും കൃഷ്ണയും ആകെ വല്ലാതെ ആയപ്പോലെ ആയി..! അപ്പോഴാണ് ദേവി ചേച്ചി അങ്ങോട്ടേക്ക് വന്നത്..!

ദേവി : കൃഷ്ണെ...ഞാൻ അമ്പലത്തിലേക്ക് വരണോടി👀

കൃഷ്ണ മുഖത്തെ പകപ്പ് മാറ്റിക്കൊണ്ട് ദേവി ചേച്ചിയും അമ്പലത്തിലേക്ക് വരണമെന്ന രീതിയിൽ തലയാട്ടി..! നീരജ് പെട്ടെന്ന് വെളിയിലേക്ക് നടന്നു..!

ദേവി : നീയിതെങ്ങോട്ടാ..! അമ്പലത്തിലേക്ക് വരണില്ലേ..👀

നീരജ് : ആ...വരിണ്ട്..ഞാൻ പാല് ഒന്ന് കൊടുത്തിട്ട് അമ്പലത്തിലേക്ക് വരാ..🙂

ദേവി : നിനക്ക് വഴി അറിയോ..? അല്ലെങ്കിൽ നി ഇങ്ങോട്ട് പോരേ..! നമുക്ക് എല്ലാർക്കും കൂടി പോവാ..🤗

നീരജ് : ഇല്ല..കുഴപ്പം ഇല്ല ഞാൻ വന്നോളം..😐

നീരജ് അവൻ്റെ ഉള്ളിലെ പകപ്പ് വെളിയിൽ കാണിക്കാതെ പാൽ പാത്രവും വാങ്ങി പുറത്തേക്ക് നടന്നു..!

നീരജ് : ( ഷെ...കൃഷ്ണ എന്ത് വിചാരിച്ചു കാണും..! നീയൊരു കഴപ്പൻ ആണെന്നല്ലേ പുണ്ടെ അവൾ ഇപ്പൊ വിചാരിച്ചിട്ടുണ്ടാവുകാ..! )

പടിക്കെട്ടുകൾ ഇറങ്ങുമ്പോൾ നീരജിൻ്റെ മനസിൽ അവനെന്തോ അപരാധം ചെയ്തു എന്നൊരു ചിന്ത

💬 Comments

View all comments