0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.5K

വരണം..😼

നീരജ് : ആയിക്കോട്ടെ..! നിങ്ങള് എല്ലാരും നോക്കിക്കോ എന്നെ മടിയനാക്കുന്നത് നിങ്ങളാ..അവസാനം ദുഃഖിക്കേണ്ടിവരും...😏

ബിന്ദു : ആര്..?👀

നീരജ് : ഞാൻ..😌

നീരജ് മുത്തശ്ശിയെയും കൊണ്ട് വീടിനകത്തേക്ക് പോയി..! മുത്തശ്ശിയെ റൂമിൽ കൊണ്ടാക്കിയിട്ടു നീരജ് ബിന്ദു ചേച്ചി പറഞ്ഞ പണിയിലേക്ക് തിരിഞ്ഞു..!

.

.

.

ബിന്ദു : ആ ചാക്ക് പിടിച്ചേടാ..

തേങ്ങ നിറച്ച ചാക്ക് ചൂണ്ടി ബിന്ദു ചേച്ചി നീരജിനോട് പറഞ്ഞു..!

നീരജ് : ഇന്നാ...തങ്ങിക്കോ..😌

നീരജ് ചാക്ക് പിടിച്ച് ബിന്ദു ചേച്ചിയുടെ തലയിൽ വെച്ച് കൊടുത്തു..!

ബിന്ദു : താഴെ ...ഇറക്ക്..താഴെ ഇറക്ക് 😤

ചാക്ക് തലയിൽ വെച്ചതും ബിന്ദു ചേച്ചി പറഞ്ഞു..! നീരജ് കയറ്റിയ ചാക്ക് അതേ പടി താഴെ ഇറക്കി..!

നീരജ് : എന്തേ...കൊണ്ട് പോണില്ലേ..👀

ബിന്ദു : അതിനെ നല്ല കനം ഉണ്ടെടാ കഴുതെ..😤

നീരജ് : പിന്നെ തേങ്ങ നിറച്ച ചാക്ക് പഞ്ഞി കെട്ട് പോലെ ഇരിക്കൊ..👀

ബിന്ദു : ഞാൻ വിചാരിച്ചു..നി എടുക്കുന്നു..🤗

നീരജ് : അമ്പട പുളുസാ..അതങ്ങ് കയ്യിൽ വെച്ചാ മതി..! തലയിൽ കെട്ടും ഗെറ്റപ്പും കണ്ടപ്പോ ഞാൻ കരുതി ചേച്ചി തലയിൽ വെക്കാൻ ആണെന്നാണ്..😤

ബിന്ദു : ഇത് ഞാൻ വെറുതെ കെട്ടിയതാ..! പിന്നെ വെയിലൊക്കെ അല്ലെ..🤗😌

തലയിൽ കെട്ടിയ തോർത്ത് ബിന്ദു ചേച്ചി അഴിച്ചെടുത്തു..!

നീരജ് : ഇതിപ്പോ ...ചായപ്പിൽ കൊണ്ട് വെക്കണം എന്ന് വല്ല നിർബന്ധോം ഉണ്ടോ..? 👀

ബിന്ദു : ഉണ്ട്..🤗

നീരജ് : ഉണ്ടെങ്കിൽ തന്നെ താനെ ചുമന്നാ മതി..🤗

ബിന്ദു : വെളിയിലിട്ട ആ

💬 Comments

View all comments