0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.6K

അമ്പലത്തിലേക്ക് വന്ന പെൺപിള്ളർ കൊത്തികൊണ്ട് പോവാതെ നോക്കിക്കോ..🤭

നീരജ് : താങ്ക്സ്...ഫോർ ദി കോംബ്ലിമെൻ്റ്...😁

ബിന്ദു : എന്താണ് നല്ല ചിരിയിൽ ആണല്ലോ..! പിറനാൾ ആയിട്ട് വല്ല ലോട്ടറിയും അടിച്ചോ..!😃

നീരജ് : 😅 ...(  പിന്നെ ലോട്ടറി അടിച്ചു ഒന്നാം സമ്മാനം കവിളത്തൊരു ഉമ്മ...🫶😘)

ബിന്ദു : നി ചായ കുടിച്ചിട്ടല്ലേ പോവുള്ളൂ..!👀

നീരജ് : അല്ല...ഞാനിപ്പോ പോവും..!🤗

നീരജ് തിരികെ കോട്ടേഴ്‌സിലേക്ക് നടന്നു..! പോകുമ്പോ ഇട്ടിട്ട് പോയ കാവി മുണ്ട് മുറിയിലെ കട്ടിലേക്ക് ഇട്ട് നീരജ് പിന്നെയും നടന്നു..! എന്തോ ഒരു ഉൾപ്രരണയിൽ നീരജ് പിന്നെയും തിരികെ റൂമിലെ കണ്ണാടിക്ക് മുൻപിലേക്ക് നടന്നു..! ഭിത്തിയിൽ തൂക്കിയ കണ്ണാടി നോക്കി നീരജ് സ്വയം വിലയിരുത്തി..! ഹാ...ഇപ്പോഴൊരു ലുക്ക് ഒക്കെ ഉണ്ട്...😏🙌

നീരജ് : തമ്പുരാൻ ..! കണിമംഗലം കോവിലകത്തെ ജഗന്നാഥൻ തമ്പുരാൻ..😌

നീരജ് ഇടം തോള് ചരിച്ച് ലാലേട്ടനെ അനുകരിച്ചു..! അല്ലേലും ഷർട്ടും മുണ്ടും ഇട്ട് വന്ന ലാലേട്ടൻ്റെ തട്ട് താണ് തന്നെ ഇരിക്കും..! ( വെറുതെ ഒരു ഉപമ പറഞ്ഞതാ..🤗 )

അതൊക്കെ ഓക്കെ..അതിനെ ഈ പൊട്ടൻ എന്തിനാ ജഗന്നാഥൻ കളിക്കുന്നെ..! മോനെ നീരജെ ഒരു ഉമ്മ കിട്ടി കരുതി നി നിന്നെ തന്നെ മറക്കുന്നു..! ഇന്ന് നിൻ്റെ ജന്മദിനമാണ് , 27 വയസായട മുതു കെണ്ടേ...🙂 ട്രാക്ക് മാറ്റിയെ..!

നീരജ് കോട്ടർസിൽ നിന്നും പുറത്തിറങ്ങി ബൈക്കിൻ്റെ അടുത്തേക്ക് നടന്നു..! അപ്പോഴാണ് നീരജിൻ്റെ കണ്ണിൽ അതുടക്കിയത് ,  ഓപ്പൺ ബാൽക്കണിയിൽ  ഷോർട്ടസും ബനിയനും ഇട്ട് കോട്ട് വാ ഇട്ട് ലീല വന്ന് നിൽക്കുന്നത്..! സൂര്യൻ്റെ

💬 Comments

View all comments