0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.6K

വിശക്കിണ്ടാ..👀

നീരജ് കിച്ചുവിന്റെ വിപരീത പ്രകടനം കണ്ട് ചോദിച്ചു..!

കിച്ചു : ഇല്ലാ..എന്തേ..അണ്ണന് വിശക്കിണ്ടാ..👀

നീരജ് : അല്ല , ഞാൻ സാധാരണ വിശന്നാൽ പിന്നെ ഇങ്ങനെയൊക്കെ സംസാരിക്കാറുണ്ടെ..😅

കിച്ചു : വിശപ്പ് ഒന്നും ഒരു പ്രശ്നം ഇല്ല..!😏

നീരജ് : പിന്നെ എന്താടാ മോനെ നിൻ്റെ പ്രശ്നം..👀

കിച്ചു : നല്ലൊരു ദിവസം ആയിട്ട് ഏതെങ്കിലും ഒരുത്തിയെങ്കിലും ഇവിടെ കാണുന്നുണ്ടോ..! പോട്ടെ കൊള്ളാവുന്ന ഒരു മുതലെങ്കിൽ ഇതിലൂടെ പോയോ..!

നീരജ് : ഡേ...വായ നോക്കാൻ വന്നതാണാ എൻ്റെ ഒപ്പം..👀

കിച്ചു : പിന്നലാതെ...ഭക്തി മൂത്തിട്ട് വന്നതാണെന്ന് കരുതിയ..! ഒരു മരുന്നിനെ ഉള്ള ഒറ്റ ഒരുത്തി പോലും എന്തിനെ ഒരു ആൻ്റി പോലും ഈ വഴി വരുന്നില്ലലോ..!😐

നീരജ് : ഡേ..ഒരു അമ്പല മുറ്റത്ത് ഇരുന്ന് പറയാൻ പറ്റുന്ന വർത്താനം ആണോടെ ഇത്..!😌

നീരജ് മുൻപ് ചെയ്ത് കാട്ടിയ കാര്യങ്ങള് ഒരു കർമ പോലെ അവൻ്റെ മുൻപിൽ എത്തിയത് പോലെ തോന്നി..! അല്ലെങ്കിലും നമ്മൾ ചെയ്യാത്ത റോളില്ല കോയ എന്നാണല്ലോ ഏതോ പടത്തിൽ ഏട്ടൻ പറഞ്ഞിട്ടുള്ളത്..!😌

കിച്ചു : മിനിമം ഒരു ആൻ്റി എങ്കിലും ഇപ്പോ ഈ വഴി വന്ന ഞാൻ ചാർജ് ആയി അണ്ണാ..😁

നീരജ് : എന്താ...മോനെ ഇങ്ങനെ..😅

( ഏട്ടൻ തിങ്ങ്സ്...)

ഒടുവിൽ കിച്ചു പറഞ്ഞത് പോലെ സമയം സമയത്തിൻ്റെ പാട്ടിനെ പോയിക്കൊണ്ടിരുന്നു..! അങ്ങനെ ഒടുവിൽ കൃഷ്ണയും ദേവി ചേച്ചിയും സ്കൂട്ടറിൽ അമ്പലമുറ്റത്ത് വന്നിറങ്ങി..!

കറുത്ത ബ്ലൗസും അതിനെ ചേർന്ന കറുത്ത കസവുള്ള സെറ്റ് മുണ്ടായിരുന്നു കൃഷ്ണ ഉടുത്തിരുന്നത്.. ദേവി ചേച്ചി ഒരു

💬 Comments

View all comments