Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
സിസ്റ്റേഴ്സ്..
നൈസ് ആയിട്ട് വന്ന വഴിക്കെന്നെ കിച്ചു തിരിച്ച് നടക്കാൻ തുടങ്ങി..!
നീരജ് : നീയിതെങ്ങോട്ട്...🙂
കിച്ചു : ഞാൻ കാണിക്ക ഇടാൻ മറന്നൂന്ന് തോന്നണു..! അണ്ണൻ വിട്ടോ ഞാൻ അത് ഇട്ടേച്ചും എങ്ങനേലും വരാ..✋
കിച്ചു മുങ്ങിയതാണെന്ന് മനസിലാക്കാൻ ഒരു അഞ്ചാം ക്ലാസ് കാരൻ്റെ പൊതുവിജ്ഞാനം മതിയായിരുന്നു..!
ദേവി : എന്നാ...പിന്നെ ഞങ്ങളും പൊക്കോട്ടെ..!
നീരജ് : ഉം..
പോകുന്ന പോക്കിൽ കൃഷ്ണ നീരജിനെയും ശോഭമ്മയേരെയും മാറി മാറി നോക്കി..! കൃഷ്ണയേര് പോയപ്പോ നീരജ് ശോഭമ്മയുടെ അടുത്തേക്ക് ചെന്നു..! ശോഭമ്മ ,ബിന്ദു,അച്ചു , ലീല, ശ്വേത ,സുജാത , ഗീത...എല്ലാരും ഉണ്ടല്ലോ...😕
നീരജ് : നിങ്ങളെന്താ...ഇവിടെ..! അമ്പലത്തിൽ വരുന്ന കാര്യം പറഞ്ഞില്ലല്ലോ..🙂
നീരജ് ഒരു വളിഞ്ഞ ചിരിയോടെ ശോഭമ്മയോട് പറഞ്ഞു..!
ശോഭമ്മ : പറയാതെ വന്നത് കൊണ്ടല്ലേ പലതും കാണേണ്ടി വന്നത്..😤
ശോഭമ്മ വേറെ എങ്ങോട്ടോ നോക്കിക്കൊണ്ട് പറഞ്ഞു..!
നീരജ് : ശോഭമ്മ എന്തോ കുത്തി പറയുന്നത് പോലെ തോന്നണു..😐
അച്ചു : കുത്തിയില്ലല്ലോ...! കുത്താൻ പോണതല്ലേ ഉള്ളൂ..! അല്ലെ ചേച്ചി...😅
അച്ചു വായിൽ കൊള്ളാത്ത ഡയലോഗും പറഞ്ഞുകൊണ്ട് ലീലയെ നോക്കി..! ലീല ഭയങ്കര ഗൗരവത്തിൽ എന്നോണം മുഖം വച്ചിരിക്കുവയിരുന്നു..! അല്ലേലും അവളുടെ മുഖം എങ്ങനെയിരുന്ന എനിക്കെന്താ..! ഹാ...മുഖം പറഞ്ഞപ്പോഴാ..മിസ്റ്റർ ഭഗവാൻ ഇവള് കുളിച്ചിട്ടുണ്ടാവില്ല..! ഞാൻ ഇങ്ങോട്ട് പോരാൻ നേരം ഇവള് എഴുന്നേറ്റ് വന്നുള്ളൂ..! നിങ്ങള് ശരിക്കും വൃത്തി നോക്കുന്നുണ്ടേൽ ഇവള് കുളിച്ചിട്ടിലെങ്കിൽ ചെറുതായി അവളുടെ തല പൊട്ടി തെറുപ്പിച്ചേക്ക്..🤗
നീരജ് അമ്പലത്തിന് നേരെ നോക്കി ഒരു മൗന പ്രാർത്ഥന നടത്തി...! ശത്രു എന്നും ശത്രു
💬 Comments
View all comments