Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
: പ്രതീക്ഷിക്കാത്തത് കിട്ടിയിട്ട് എനിക്കെന്തിനാണ് , ഞാൻ പ്രതീക്ഷിക്കുന്നത് തായോ..😌
കൃഷ്ണ നീരജിൻ്റെ ചെവിയിൽ പിടിച്ച് വേദനിക്കാത്ത രീതിയിൽ തിരിച്ചു..!
നീരജ് : ആഹ്...😤
കൃഷ്ണയുടെ പിടുത്തത്തിൽ വേദന എടുത്തിലെങ്കിലും നീരജ് വേദനിച്ചത് പോലെ കാണിച്ചു..!
കൃഷ്ണ : 😅
കൃഷ്ണ ചിരിച്ചുകൊണ്ട് നീരജിൻ്റെ ചെവിയിലെ പിടിവിട്ടു..!
നീരജ് : നി ഇതൊന്ന് നോക്കിക്കേ..😄
നീരജ് ഫോൺ എടുത്ത് ഇന്നലെ അച്ചു ഷൂട്ട് ചെയ്ത മറ്റേ വിഡിയോ കൃഷ്ണയ്ക്ക് കാണിച്ചുകൊടുത്തു..! വീഡിയോ കാണാനായി കൃഷ്ണ നീരജിൻ്റെ അടുത്തേക്ക് ചാരി നിന്നു..!
കൃഷ്ണ : 👀😼
ഇതെപ്പോ എടുത്തു എന്ന രീതിയിൽ കൃഷ്ണ നീരജിനോട് കൈകൊണ്ട് കാണിച്ചു..!
നീരജ് : ഇത് ഞാൻ പറഞ്ഞെടുപ്പിച്ചതല്ല , ഇന്നലെ നിന്നെ എൻ്റെ ഒപ്പം കണ്ടതിനുള്ള തെളിവാണിത്..! അച്ചു ഇന്നലെ മറ്റവളുടെ ഐഫോണിൽ ഷൂട്ട് ചെയ്തതാ എങ്ങനെ ഉണ്ട് , നല്ല ക്ലാരിറ്റി ഇല്ലേ..!
കൃഷ്ണ ചിരിച്ചുകൊണ്ട് ഒരു സേവ് ദി ഡേറ്റ് റീൽ പോലെ ഉണ്ടെന്ന് പറഞ്ഞു..!
നീരജ് : എനിക്കും തോന്നി..😌
കൃഷ്ണ : 🤭
നീരജ് : ചിരിച്ചോ ..ചിരിച്ചോ..! ഇന്നലെ നിൻ്റെ പേരും പറഞ്ഞ് എല്ലാരും കൂടി എന്നെ വട്ടത്തിലിട്ട ചോദ്യം ചെയ്തത്..! ഇന്നലെ ഞാൻ പറഞ്ഞ നുണകൾക്ക് കണക്കില്ല..വല്ലതും അറിയാവോ..😤
കൃഷ്ണ ചിരിച്ചുകൊണ്ട് അവരോട് പറയായിരുന്നില്ലേ എന്ന് പറഞ്ഞു..!
നീരജ് : ആ...ഇന്നലെ അവരോട് പറഞ്ഞതാണേൽ ഞാൻ തീർന്നു..! തൽക്കാലം നമ്മുടെ കാര്യം പിന്നീട് എപ്പോഴെങ്കിലും പറയാ...! എന്തേ..🤗
കൃഷ്ണ തലയാട്ടി..!
നീരജ് : ശെരി...എന്നാ പിന്നെ ഞാൻ പോട്ടെ..!😄
കൃഷ്ണ നീരജിൻ്റെ ഷർട്ടിൻ്റെ
💬 Comments
View all comments