0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.6K

വച്ചു..!

നീരജ് : അതേ ഒരു ഉമ്മ തരൊ...🙂

നീരജ് ഒരു ഉമ്മയ്ക്ക് വേണ്ടി കൃഷ്ണയുടെ അടുത്തായി കെഞ്ചി..! കൃഷ്ണ തരില്ലെന്ന രീതിയിൽ തലയാട്ടി..!

നീരജ് : ഇത് ചതിയാണ്..! എന്തോരം വട്ടമാണ് കൃഷ്ണെ നിന്നോട് ഒരു ഉമ്മ ചോദിക്കാൻ തുടങ്ങിയിട്ട്..! ഒരുമ്മ അല്ലെ തന്നൂടെ...😐

കൃഷ്ണ ചിരിച്ചുകൊണ്ട് ഇല്ലെന്ന് തലയാട്ടി..!

നീരജ് : 😒

നീരജിൻ്റെ മുഖത്ത് പാവത്താനിസം നിറഞ്ഞു നിന്നു..! കൃഷ്ണ നീരജിൻ്റെ മുഖത്തിന് നേരെ കൈകൊണ്ട് ഞൊടിച്ചു ശബ്ദം ഉണ്ടാക്കി..!

നീരജ് : എന്താ...🙂‍↔️

കൃഷ്ണ നീരജിൻ്റെ അടുത്തേക്ക് കുറച്ചുകൂടി നീങ്ങി നിന്നു..!

നീരജ് : 😌

കൃഷ്ണ നീരജിൻ്റെ നെറ്റിയിൽ അമർത്തി ഒരുമ്മ കൊടുത്തു..!

നീരജ് : അവിടെ എല്ലാ ഇവിടെ..🥲

നീരജ് കൃഷ്ണയോട് പറഞ്ഞുകൊണ്ട് ചുണ്ടിൽ തൊട്ട് കാണിച്ചു..!

കൃഷ്ണ : 🤨

നീരജ് കൃഷ്ണയുടെ അടുത്തേക്ക് നീങ്ങി നിന്നു..!

നീരജ് : ഒറ്റ ഒരുമ്മ മതി..! എൻ്റെ പൊന്നല്ലെ..!

കൃഷ്ണ സമ്മതിക്കാത്ത മട്ടിൽ തലയാട്ടി..!

നീരജ് : ഈയൊരു വട്ടം മതി , ഇനി ചോദിക്കില്ല..🥲

കൃഷ്ണ ഒന്നുമിണ്ടിയില്ല..! നീരജ് കൃഷ്ണയുടെ ഇടുപ്പിൽ പിടിച്ച് അവനോട് അടുപ്പിച്ചു..! കൃഷ്ണയുടെ മുഖത്ത് വലിയ തെളിച്ചമില്ലായിരുന്നു , കണ്ണുകൾക്ക് എന്തോ പരിഭവം ഭാവം..! നീരജ് കൃഷ്ണയുടെ ചെവിയിലേക്ക് ചെറുതായി ഒന്ന് ഊതി..! ചെവിക്ക് പുറകിലായി കോതി ഒതുക്കിയ മുടിയിഴകൾ ചെറുതായി ഒന്ന് ഇളകി..! നീരജ് കൈ തണ്ടക്കൊണ്ട് കൃഷ്ണയുടെ താടിയിൽ പിടിച്ച് ഉയർത്തി...ശേഷം സൈഡിലായി പാറി കിടന്ന മുടികളെ ചെവിക്ക് പിന്നിലേക്ക് ഒതുക്കി വെച്ചു..! നീരജ് കൃഷ്ണയുടെ നെറ്റിയിൽ അമർത്തി ഒരുമ്മ

💬 Comments

View all comments