0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.6K

: ( അത് വെറുതെ തോന്നണതാ )

നീരജ് : ആയിരിക്കും..വാ നമുക്ക് പോവാ..! നല്ല മഴക്കാറുണ്ട്..

നീരജ് മൂടിക്കെട്ടിയ ആകാശത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു..!

നീരജ് : വാ...നിന്നെ കൊണ്ട് വിട്ട് തരാ..! എന്തായാലും ആ വഴിക്ക് തന്നല്ലേ...നമുക്കിന്നിപ്പോ ഒന്നിച്ച് പോവാ..🥰

നീരജിനോടുള്ള വിശ്വാസത്തിൻ്റെയും സ്നേഹത്തിൻ്റെയും പുറത്ത് കൃഷ്ണ എന്തോ തലയാട്ടി..! കൃഷ്ണയെ ഷോപ്പിനു മുൻപിൽ നിർത്തിയിട്ട് നീരജ് കുറച്ചപ്പുറത്തായി നിർത്തിയിരുന്ന ബൈക്ക് എടുക്കാൻ പോയി..! നീരജ് ചാവി ബൈക്കിൻ്റെ കീ ഹോളിൽ ഇട്ട ശേഷം ബൈക്ക് പിന്നിലേക്ക് ഉന്തി..! ശേഷം ബൈക്കിൽ കയറിയിരുന്ന് ചാവി തിരിച്ച് കിക്കർ അടിക്കാൻ കാല് പൊക്കിയപ്പോഴാണ് നീരജ് കൃഷ്ണയുടെ അടുത്ത് നിൽക്കുന്ന മറ്റവനെ കണ്ടത്..! ആ സോണിയെ...

സോണി : നി കൊള്ളാലോടി..!

സോണി കൃഷ്ണയുടെ ചുറ്റും നടന്ന് നോക്കിക്കൊണ്ട് പറഞ്ഞു..! സോണിയുടെ നോട്ടവും സംസാരവും കണ്ട് കൃഷ്ണ നീരജിന് നോക്കി..! ബൈക്ക് എടുക്കാൻ പോയ നീരജ് കൃഷ്ണയുടെ നോട്ടം കണ്ട് അവളുടെ അടുത്തേക്ക് നടന്നടുത്തു..!

സോണി : എന്താണ് രണ്ടാളും കൂടി ടൗണിൽ നിന്നൊരു ചുറ്റിക്കളി..! ലൗവാ...

സോണിയുടെ വാക്കുകൾക്കും നോട്ടത്തിനും വേറെയൊരു അർഥം കൂടിയുണ്ടായിരുന്നു..! ഒരു തേഡ് റേറ്റ് വാണത്തിൻ്റെ..!

നീരജ് : എന്താടാ നിൻ്റെ പ്രശ്നം..😡

നീരജ് സോണിയുടെ ഇടത്തെ കയ്യിൽ പിടിമുറുക്കി..! സോണി നീരജിൻ്റെ ചോദ്യം കേട്ട് ഒരു കൊണഛ ചിരി ചിരിച്ചു..!

സോണി : നീയാടാ..പ്രശ്നം..!

സോണി നീരജിന് കൃഷ്ണ വാങ്ങി കൊടുത്ത പുത്തൻ പുതിയ ഷർട്ടിൻ്റെ കോളറിൽ പിടിച്ചു..! നീരജ് കോളറിൽ പിടുത്തമിട്ട സോണിയുടെ കയ്യിലേക്കും അവൻ്റെ മുഖത്തേക്കും നോക്കി..അവസാനം

💬 Comments

View all comments