0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.6K

കൃഷ്ണയുടെയും..! കൃഷ്ണ കണ്ണു നിറച്ചുകൊണ്ട് വേണ്ടന്ന് രീതിയിൽ തലയാട്ടി..!

കൃഷ്ണ : 🥺

സോണി : രണ്ടും കൂടി പട്ടാ പകൽ റൂമും എടുത്ത് കളിയായിരിക്കുമല്ലേ..! നമ്മടെ കയ്യിലും ഗാന്ധിയുടെ അതേ നോട്ട് ആണ് ..

സോണി പറഞ്ഞ് മുഴുവിപ്പിക്കുന്നതിന് മുൻപായി നീരജ് അവൻ്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു..! അല്ലെങ്കിൽ സ്വന്തം പെണ്ണിനെ വേറൊരു തന്തയില്ല കഴുവേറിടേ മോൻ തെണ്ടി തരം പറയുമ്പോ ആരായാലും നോക്കി ഇരിക്കത്തില്ല..!

സോണി : പട്ടി പുലയാടീ മോനെ...🤬

സോണി നീരജിൻ്റെ ഷർട്ടിൽ പിടിച്ച് മുന്നിലേക്ക് വലിച്ചു..! സോണിയുടെ പിടുത്തതിൽ തന്നെ ഷർട്ട് കീറി പറിഞ്ഞു..! കീറിയ ഷർട്ട് രണ്ട് സൈഡിലേക്കായി തൊങ്ങലുപോലെ തൂങ്ങി..! ഷർട്ട് കീറിയതും സോണിയുടെ നെഞ്ചിലേക്ക് നീരജ് ആഞ്ഞു ചവിട്ടിയതും ഒപ്പമായിരുന്നു..! ചവിട്ട് കിട്ടിയ സോണി തെറിച്ച് പോയി വീണത് നിർത്തിയിട്ടിരുന്ന ബൈക്കുകളുടെ ഇടയിലേക്ക്..! സോണി വന്നത് വീണതിനെ തുടർന്ന് രണ്ട് ബൈക്കുകൾ പിന്നിലേക്ക് മറിഞ്ഞു വീണു..! സോണി നിലത്ത് നിന്നും എഴുന്നേറ്റു...! സോണിയുടെ കയ്യ് പൊട്ടി ചോര വാർന്നു..! സോണി കയ്യിൽ കിട്ടിയ ഹെൽമെറ്റ് എടുത്ത് നീരജിൻ്റെ മുഖത്തിന് നേർക്ക് ഒരു വീശ് വീശി..! ഹെൽമറ്റിൻ്റെ തലപ്പ് നീരജിൻ്റെ ചുണ്ടിൽ കൊണ്ട് ചെറുതായി ചോര ഒഴുകാൻ തുടങ്ങി..! സോണി കൈ വീശി നീരജിൻ്റെ മുഖത്ത് അറഞ്ചം പറഞ്ചം തല്ലിയപ്പോ..നീരജ് കൈമടക്കി സോണിയുടെ നെഞ്ചത്തും മുഖത്തും നല്ല ഗുമ്മാം കുത്ത് കുത്തി..! ചെറിയ നേരം കൊണ്ട് ആളുകൾ ചുറ്റും തടിച്ച് കൂടി..! പെട്ടെന്ന് മഴ ചാറി പെയ്യാൻ തുടങ്ങി..! മഴ കൊണ്ട ജനങ്ങൾ കടകളുടെ സൈഡിലേക്ക്

💬 Comments

View all comments