0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.6K

കോൺസ്റ്റബിൾ : ടൗണിൽ കിടന്ന് അടിയുണ്ടാക്കിയ കേസ് ആണ് സാറേ..! ഇവനെയൊക്കെ ലാത്തി കൊണ്ട് ഒന്ന് മര്യാദയ്ക്ക് പെരുമാറിയാലേ മര്യാദ എന്താണെന്ന് പഠിക്കൂ..😤

കോൺസ്റ്റബിൾ അയാളുടെ നീരസം വാക്കുകളിലൂടെ പറഞ്ഞു..!

എസ്ഐ : എന്നിട്ട് ഇവനെ മാത്രേ കിട്ടിയുള്ളൊ..! കൂടെ വേറെ ആരുമില്ലേ..👀

കോൺസ്റ്റബിൾ : ഇവനും വേറെ ഏതോ പയ്യനും കൂടിയ അടിയുണ്ടാക്കിയത് സാറേ..! ആ പയ്യനെ നല്ല രീതിക്ക് തന്നെ കിട്ടിയിട്ടുണ്ട് ...രമേശൻ ആ ചെക്കനെയും കൊണ്ട് മെഡിക്കൽ എടുക്കാൻ പോയിട്ടുണ്ട്..! വേറെ കുഴപ്പമൊന്നുമില്ല സാർ ...

എസ്ഐ : താനൊന്ന് വന്നേ...😏

കോൺസ്റ്റബിളിന് റൂമിലേക്ക് വിളിപ്പിച്ചു..! ടേബിളിനെ മുകളിലെ നെയിം ബോർഡിൽ ( SHO Vyshak ) എന്ന് രേഖപ്പെടുത്തിയിരുന്നു..!

വൈശാഖ് തൊപ്പിയൂരി ടേബിളിന് മുകളിൽ വച്ചു..! ശേഷം ചെയറിലേക്ക് ചാരി ഇരുന്ന് നെറ്റിയിൽ കൈ വച്ചുകൊണ്ട് കാര്യമായിട്ട് എന്തോ ചിന്തിച്ചു..! എന്നിട്ട് കോൺസ്റ്റബിൾ മുകുന്ദനെ ഒന്ന് സൂക്ഷമായി നോക്കി..!

കോൺസ്റ്റബിൾ : എന്താ സാറേ ഇങ്ങനെ നോക്കണേ..😐👀

വൈശാഖ് : ഹേ ഒന്നൂല്ല...!

കോൺസ്റ്റബിൾ : സാറേ ഇവനെ എന്താ ചെയ്യണ്ടേ..!👀

വൈശാഖ് : എന്തേലും പറഞ്ഞ് വിട്ടേക്ക്..! ഒന്നാമതെ ചെകുത്താനും കടലിനും നടുക്കാണ് ഞാൻ അതിൻ്റെ ഇടയിലാണ് ഈ തൊലിഞ്ഞ കേസ്..😤

വൈശാഖിൻ്റെ മൂഡ് ശരിയല്ല എന്ന് മനസിലാക്കിയ കോൺസ്റ്റബിൾ മുകുന്ദൻ പുറത്തേക്ക് പോകാനായി തിരിഞ്ഞതും വൈശാഖ് മുകുന്ദനെ പിന്നിൽ നിന്നും വിളിച്ചു..!

വൈശാഖ് : ഡോ..

കോൺസ്റ്റബിൾ : എന്താ സാറേ..👀

മുകുന്ദൻ്റെ മറുപടികളിൽ വൈശാഖിൻ്റെ അടുത്തുള്ള ഒരു തരം ഭയം നിഴലിച്ചു..!

വൈശാഖ് : ബോർഡർ കടന്ന്

💬 Comments

View all comments