Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
വന്ന ടാങ്കർ ലോറികളുടെ കാര്യം ഇവിടെ ആർക്കൊക്കെ അറിയാ..👀
കോൺസ്റ്റബിൾ : ആ സ്പിരിറ്റ് ലോറികൾ അല്ലെ..സാർ..!🙂
വൈശാഖ് : ആ...!😤
കോൺസ്റ്റബിൾ : അതിവിടെ എല്ലാവർക്കും അറിയാം സാർ..! പിന്നെ സാറിന് ആ ലോറി കടത്തി...
വൈശാഖ് : ആ..മതി ..താനിനി ബാക്കി മൊഴിയാൻ നിക്കണ്ടാ..😏..! പിന്നെ ഈ സ്റ്റേഷനിൽ, എൻ്റെ കാലിൻ്റെ ചോട്ടിൽ ഇരുന്നിട്ട് എൻ്റെ കാലിൻ്റെ അടിയിലെ മണ്ണ് മാന്തുന്നവർ ആരേലും ഉണ്ടേൽ പറഞ്ഞേക്ക് അധിക നാളത്തേക്കുള്ള ആയുസ്സൊന്നും അവർക്കില്ലെന്ന്..!
കോൺസ്റ്റബിൾ മുകുന്ദൻ പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും കാര്യ വിവരങ്ങൾ എല്ലാം കേട്ടറിഞ്ഞ കിച്ചുവും സുമേഷും പിന്നെ വേറെ ആരൊക്കെയോ സ്റ്റേഷനിൽ എത്തിയിരുന്നു..! നീരജിൻ്റെ മുഖത്ത് പറ്റിയ ചെറിയ പാടുകൾ അപ്പൊ ഉണങ്ങി തുടങ്ങിയിരുന്നു..!
കിച്ചു : അണ്ണാ...അണ്ണാ..😐
പുറത്തേ ജനലഴികൾക്കിടയിലൂടെ കിച്ചു അകത്തെ ബെഞ്ചിലിരിക്കുന്ന നീരജിന് നോക്കി ശബ്ദം കുറച്ച് വിളിച്ചു..!
നീരജ് : 👀
എന്താ എന്ന രീതിയിൽ നീരജ് കിച്ചുവിന് നോക്കി..! അതിന് മറുപടിയായി പേടിക്കാനൊന്നുമില്ല പുറത്ത് അവനുണ്ടെന്ന് പറഞ്ഞു..!
>>>18:46
കിച്ചുവിൻ്റെയും സുമേഷിൻ്റെയും പിന്നെ കൂടെയുണ്ടായിരുന്നവരുടെയും ആൾ ജാമ്യത്തിൽ നീരജിന് വെറുതെ വിട്ടു..! സോണിക്ക് ഗൗരവമായ പരുക്കുകൾ ഇല്ലാത്തതും അവർ കേസിന് പോകാത്തതും കാരണം കേസ് പിന്നെ രജിസ്റ്റർ ചെയ്തില്ലായിരുന്നു..!
കിച്ചു : അണ്ണാ...എന്തേലും ഉണ്ടേൽ തൽക്കാലം നിങ്ങള് വെറുതെ ഇരിക്ക് ഇനി ആ ചെക്കൻ്റെ മേലെ കൈ വച്ച് ഇവിടത്തെ പണി കളയാൻ നിക്കണ്ട...😐
ഓട്ടോയിൽ ഇരുന്ന് പുറത്ത് പെയ്യുന്ന മഴയെ നോക്കിയിരുന്ന നീരജിനോട് ഒരു ഉപദേശം എന്നത് പോലെ കിച്ചു പറഞ്ഞു..! അപ്പോഴാണ് സുമ ഓട്ടോ
💬 Comments
View all comments