0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.5K

അച്ചുവിൻ്റെ ഉറക്കെയുള്ള ശബ്ദം കേട്ട് ബിന്ദു ചേച്ചി കിച്ചണിൽ നിന്നും വന്നു..!

അച്ചു : അമ്മാ....നോക്ക്..എൻ്റെ സ്നാക്ക് അവൻ തിന്നു..🥹

അച്ചു ബിന്ദു ചേച്ചിയെ കണ്ടതും നീരജിൻ്റെ മേലുള്ള ആക്രമണം തലക്കാലികമായി നിർത്തിക്കൊണ്ട് പറഞ്ഞു..!

ബിന്ദു : എന്താടാ...നിനക്ക്..! ഈ ചെറിയ കൊച്ചിൻ്റെ ഒപ്പം അടിയുണ്ടാക്കാൻ നാണം ഇല്ലേ നീരജേ..😐

നീരജ് : ഹലോ എന്തിനെ ഞാൻ നാണിക്കണം..! എൻ്റെ കൂടി സ്നാക്ക് ആണ്..അപ്പൊ എനിക്കും വേണം..!😤

ബിന്ദു : എടാ...അത് കുറച്ചല്ലേ ഉള്ളൂ അവള് തിന്നോട്ടെ..!😳

നീരജ് : അതിനെ..😐

ഒരു കണക്കിന് എന്തൊക്കെയോ പറഞ്ഞപ്പിച്ച് ബിന്ദു ചേച്ചി അടി ഒഴിവാക്കി..! ഇല്ലേ അത് മതി അച്ചു ആ വീടിന് തല കുത്തനെ നിറുത്തിക്കാൻ..! ബിന്ദു ചേച്ചി പിന്നെയും കിച്ചണിലെ ജോലികളിലേക്ക് തിരിഞ്ഞു..!

അച്ചു : 👀😏

അച്ചു നീരജിന് നോക്കി ചിപ്സ് കൊറിക്കാൻ തുടങ്ങി..! അച്ചുവിൻ്റെ മുഖത്ത് നീരജിനോടുള്ള അൾട്ടിമേറ്റ് പുച്ഛം..!

നീരജ് : ( എൻ്റെ കയ്യിലെങ്ങാനും ആ പാമ്പിൻ്റെ മാന്ത്രിക കല്ലുണ്ടെങ്കിൽ ഇൻവിസിബിൾ ആയി വന്ന് നിന്നെ ഞാൻ കരയിപ്പിച്ചേനെ..😏 )

നീരജിൻ്റെ ഉള്ളിൽ ഒരു മൈൻഡ് വോയിസ് പോലെ മാന്ത്രിക കല്ല് കിട്ടിയാ അച്ചുവിനിട്ട് കൊടുക്കാനുള്ള പണിയുടെ പ്ലാനിങ് ആയിരുന്നു..!

അച്ചു : (അപ്പൊ ഞാൻ നിന്നെ ഡ്രാഗൻ്റെ മാന്ത്രിക കല്ല് കൊണ്ട് കരീപ്പിച്ച് കളയും..😼 )

നീരജ് എന്ത് ചിന്തിക്കും എന്നൊരു ഊഹത്തിൽ അച്ചുവും മറ്റൊരു പ്ലാനിങ് നടത്തി..!

" മന്ത്രത്തെ മന്ത്രം കൊണ്ടേ നേരിടാൻ കഴിയൂ...

ഹീമ .. ബാഗി..ബാഗി..ബൂ..

ഹീമ..ബാഗി..ബാഗി..ബൂ.."

അങ്കിൾ മന്ത്രം ചൊല്ലി ആ

💬 Comments

View all comments