0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.7K

നീരജ് : ഇവിടെ ഇനി നിക്കാൻ പറ്റുമെന്ന് തോന്നണില്ല ...കുറച്ച് പ്രശ്നങ്ങൾ...ഉണ്ട്..😐

ആൻ്റപ്പൻ : അത് പിന്നെ നി പറയാതെ തന്നെ എനിക്കറിയാ..! നി ഇവിടെന്ന് പോയപ്പോ തന്നെ വള്ളികൾ കുറഞ്ഞതാണ്...! ഇനി പഴയത് പോലെ വള്ളികളൊക്കെ തിരികെ തേടി പിടിച്ച് വരുമല്ലോ എന്നോർക്കുമ്പോഴാ..😌

നീരജ് : ഞാൻ വള്ളിയാണേ...നി പടു വള്ളിയാണ്...ശവം..🥵..!

ആൻ്റപ്പൻ : അപ്പൊ നാളെ രാവിലെ ഇവിടെ എത്തില്ലേ..😅

നീരജ് : ഹാ...എത്തും..!

ആൻ്റപ്പൻ : എന്നാ പിന്നെ ഒരു ഫുൾ വാങ്ങട്ടാ..😌👀

നീരജ് : ഞാനടി നിറുത്തി..😤

ആൻ്റപ്പൻ : മതി പുണ്ടെ നല്ല പിള്ള കളിച്ചത്..! ഏത് നേരവും കവട്ട അടിച്ച നടന്ന നി ഒരു പെണ്ണ് വന്നപ്പോ സ്വന്തം ബ്രാൻഡിനെ മറന്നവനാണ്..! എന്നാലും ഒരു മനുഷ്യത്വം കൊണ്ട് ചോദിച്ചതാണ്..😏

അപ്പോഴാണ് ശോഭമ്മയും ബിന്ദു ചേച്ചിയും കോട്ടേഴ്‌സിലേക്ക് വന്നത്..! നീരജ് ആൻ്റപ്പനോട് പിന്നെ വിളിക്കാ പറഞ്ഞിട്ട് കോൾ കട്ട് ചെയ്തു..!

ശോഭമ്മ : എന്താണ് അടുക്കി പെറുക്കി വെക്കുവാണല്ലോ..👀

നീരജ് : ഹാ...ചെറുതായിട്ട്..!

ബിന്ദു : അവൻ്റെ മോന്ത നോക്കിയേ ചേച്ചി..! അടിയും ഉണ്ടാക്കി വന്നേക്കണു..😡

ബിന്ദു ചേച്ചി നീരജിൻ്റെ കയ്യിൽ തല്ലി..!

ബിന്ദു : ഇങ്ങ് കൊണ്ടാ...ഞാൻ മടക്കി തരാ..!😤

ബിന്ദു ചേച്ചി നീരജിൻ്റെ കയ്യിൽ നിന്നും തുണി വാങ്ങി..! ശോഭമ്മ ബെഡിലേക്ക് കയറി ഇരുന്നു..!

ശോഭമ്മ : മൊത്തം അലങ്കോലമാക്കി ഇട്ടിരിക്കുവാണല്ലോ..! ഇവനെ കൊണ്ട് തന്നെ ഇതൊക്കെ അടിച്ച് വാരിപ്പിക്കണം , കേട്ടോ ബിന്ദു..😏

ബിന്ദു : ചെയ്യിപ്പിക്കാ ചേച്ചി..!😅😼

നീരജ് ഒന്നും മിണ്ടാതെ നിന്നും

ശോഭമ്മ

💬 Comments

View all comments