Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
നീരജ് : { ഒറ്റയ്ക്കണോ..? 😌 }
കൃഷ്ണ : { ആണെങ്കിൽ...👀 }
നീരജ് : { എന്നെ കൂടി കൂടെ കൂട്ടാമോ..🤗 }
കൃഷ്ണ : { ഏഹ്...മനസിലായില്ല...🧐 }
നീരജ് : { ഞാനും വന്നോട്ടെ...😅 }
നീരജ് ചിരിച്ചുകൊണ്ട് മെസ്സേജ് അയച്ചു..!
കൃഷ്ണ : { ഓ...വേണ്ട അത് ബുദ്ധിമുട്ടാവും...😅 }
നീരജ് : { എന്തായാലും നമുക്ക് വേണ്ടി ബുദ്ധിമുട്ടണം..! അപ്പൊ നിനക്ക് വേണ്ടി ഇപ്പൊ ഇത്തിരി ബുദ്ധിമുട്ടിയാലും എനിക്ക് കുഴപ്പം ഇല്ല... എനി ഒബ്ജെക്ഷൻ..😌 }
കൃഷ്ണ : { അപ്പൊ ബുദ്ധിമുട്ടുന്നറിയാ...ആയിക്കോട്ടെ...! ബുദ്ധിമുട്ടിക്കോ...😹 }
നീരജ് കാണുന്നില്ലെങ്കിലും കൃഷ്ണയുടെ മുഖത്ത് മാറി മറയുന്ന ചിരികൾ അവൻ അറിയുന്നുണ്ടായിരുന്നു..!
നീരജ് : { ഒന്ന് കാണാൻ പറ്റോ..😊 }
കൃഷ്ണ : { അയ്യോ ..എന്തിനെ..😳}
നീരജ് : { പേടിക്കുകയൊന്നും വേണ്ട..ഞാൻ ഇയാളെ പിടിച്ച് തിന്നത്തൊന്നും ഇല്ല...😼 }
കൃഷ്ണ : { പേടി ഒന്നുമില്ല...പക്ഷേ ഒരു ടെൻഷൻ പോലെ..😐 }
നീരജ് : { അത് രണ്ടും ഏറെ കുറെ ഒന്ന് തന്നെയാ..😅 }
കൃഷ്ണ : {. 😅 ശരിയാ }
നീരജ് : { എപ്പോഴാ കാണേണ്ടത്..പറ..😊 }
കൃഷ്ണ : { അങ്ങനെ ചോദിച്ചാ...👀 }
കൃഷ്ണ ഒരുനിമിഷത്തേക്ക് ഒന്നാലോചിച്ചു..!
കൃഷ്ണ : { ഹാ...ഇയാള് തന്നെ പറഞ്ഞോ..! ഇയാളല്ലെ ബിസി മാൻ..🤗 ..}
നീരജ് : { ആണോ...! ഞാൻ എപ്പൊ കാണാ പറഞ്ഞാലും താൻ റെഡിയാണോ...? }
കൃഷ്ണ
💬 Comments
View all comments