0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.5K

നീരജ് : എന്താ...ചിരിക്കണേ..! സത്യായിട്ടും തള്ളിയതല്ല..!🙂

കൃഷ്ണ നീരജിന് നോക്കി കൈകൊണ്ട് ആക്ഷൻ കാണിച്ചു..!

നീരജ് : ഇവിടെ ഒരു ബുക്ക് ഉണ്ടായിരുന്നല്ലോ..! ആ... കിട്ടി... ഇതിലൊന്ന് എഴുതൊ മനസിലായില്ല...😌🙂

കൃഷ്ണ : 😤

കൃഷ്ണ ബുക്ക് വാങ്ങി എഴുതി..! നീരജ് അവളെഴുതിയത് ഉറക്കെ വായിച്ചു ..!

നീരജ് : " അതങ്ങനെ ആയത് കൊണ്ടല്ലേ നമ്മൾ കണ്ട് മുട്ടിയത്.."! അത് ശെരിയാണ് ആ പ്രേമം ഇങ്ങോട്ട് വരാതെ അങ്ങോട്ട് പോയത് കൊണ്ടാണ് ഞാൻ ഇങ്ങോട്ട് വരേണ്ടി വന്നത്..😕 ഹാ..എന്നാലും എൻ്റെ സ്നേഹം , ഞാൻ അനുഭവിച്ച വേദന ..ആ...

നീരജ് പറഞ്ഞ് തീരുന്നതിന് മുൻപായി കൃഷ്ണ നീരജിൻ്റെ കയ്യിൽ പിച്ചി..! ശേഷം പിന്നെയും നോട്ട് ബുക്ക് എടുത്ത് എഴുതി...സ്പീഡിൽ ബുക്കിനെ കൊല്ലുന്ന കണക്കിന്..!

കൃഷ്ണ : { ഇനിയാ...വേറെ ആരെങ്കിലും പ്രേമിക്കാൻ ഉദ്ദേശ്യം ഉണ്ടെങ്കിൽ കൊന്ന് കളയും ഞാൻ..😤 }

നീരജ് : നോ..നെവർ..😕..! നമ്മുടെ മക്കളാണെ സത്യം ഞാൻ വേറെ ആരെയും ഇനി പ്രേമിക്കില്ല പോരെ..😁

കൃഷ്ണ : 🤨

നീരജ് : 😅🤗

കൃഷ്ണ : { അവിടെ വരെ ഒക്കെ എത്തിയോ..😌 }

നീരജ് : എത്തണ്ടെ..😁

കൃഷ്ണ വീണ്ടും കുത്തിക്കുറിക്കാൻ തുടങ്ങി..! എഴുതിക്കഴിഞ്ഞ് നോട്ട് നീരജിൻ്റെ നേരെ തിരിച്ചു..!

" എന്നെ വീട്ടുകാർ ഇഷ്ടപ്പെടോ , അവർ എന്നെ സ്വീകരിക്കൊ..." ..!

നീരജ് : സ്വീകരിക്കാതെ പിന്നെ ..! നിന്നെ കാണാൻ നല്ല സുന്ദരി അല്ലെ , പിന്നെ ഞാൻ ഒറ്റ മോൻ അല്ലേ അവിടെ എൻ്റെ തീരുമാനത്തിനും വില

💬 Comments

View all comments