0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.5K

ആകെ അറിയാവുന്നത് കിച്ചുവിനും കല്ലൂനുമാണ്... ! അവരോട് മാത്രേ ഞാൻ ആകെ പറഞ്ഞിട്ടുള്ളൂ..😅

കൃഷ്ണ കൈകൊണ്ട് അതാരാണെന്ന് ചോദിച്ചു..!

നീരജ് : കിച്ചുവിന് മനസിലായില്ലേ...എൻ്റെ ഒപ്പം സൊസൈറ്റിക്ക് വരുന്ന ആ പയ്യൻ..! മുടി ഒക്കെ സ്ട്രൈറ്റ് ചെയ്തിട്..😁

കൃഷ്ണ കൈകൊണ്ട് പിന്നെയും ആക്ഷൻ കാണിച്ചു..! അതല്ല വേറെ എന്ന രീതിയിൽ

നീരജ് : ആര് കല്ലുവോ..😅

കൃഷ്ണ : 😃

അതേ എന്ന മട്ടിൽ തലയാട്ടി..!

നീരജ് : കല്ലു ആണ് ഇതിൻ്റെ മാസ്റ്റർ മൈൻഡ്..! ഞാൻ നമ്മടെ എല്ലാ കാര്യവും വള്ളി പുള്ളി തെറ്റാതെ പുള്ളിക്കാരിയോട് പറഞ്ഞിട്ടുണ്ട്..! പാവമാണ് , പാവമെന്ന് പറഞ്ഞ പഞ്ച പാവമെന്ന് പറയില്ലെ..! എന്നെ ഭയങ്കര ഇഷ്ടം ആണ് എനിക്കും...❤️🤗

കൃഷ്ണ : { എത്രയിലാ പഠിക്കുന്നത്...}

നീരജ് : ഹി...ഹി..കല്ലു കുട്ടിയല്ല...!

കൃഷ്ണ : 🤨

നീരജ് : ശോഭമ്മയുടെ അമ്മയാണ്..! വയസ്സായി നടക്കാൻ കഴിയില്ല വീൽ ചെയറിലാണ് എപ്പോഴും..! ഞാനാ എപ്പോഴും മുറ്റത്ത് കൂടി ഒക്കെ പുള്ളിക്കാരിയെ കൊണ്ട് പോവാ..! നമ്മടെ കാര്യത്തിൽ എനിക്ക് കുറേ ഉപദേശം ഒക്കെ തന്നിട്ടുണ്ട്..!ഞങൾ തമ്മിലുള്ള ബോണ്ടിങ് വച്ചാണ് കല്ലു എന്ന് വിളിക്കണേ..😅

കൃഷ്ണ : { കാണാൻ പറ്റോ...☺️ }

നീരജ് : ഓ...അതിനെന്താ..! പക്ഷെ കുറച്ച് ടൈം എടുക്കും..! നേരിട്ട് കാണാനാണേ വീട്ടിൽ വരേണ്ടി വരും ..! പക്ഷേ അന്ന് എൻ്റെ മരണം ആയിരിക്കും...ശോഭമ്മയും ബിന്ദു ചേച്ചിയും അച്ചുവും എല്ലാരും കൂടി എന്നെ കൊല്ലും...🙂

കൃഷ്ണ എന്തിനെ കൊല്ലുന്നെ എന്ന രീതിയിൽ കൈകാട്ടി..!

നീരജ് : അതോ..ഞാൻ അവരോട് ഭയങ്കര

💬 Comments

View all comments