Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
ഫ്രണ്ട്‌ലി ആണ്..,അവർ ഇങ്ങോട്ടും..! ഞങ്ങൾ സത്യം പറഞ്ഞ ഒരു ഫാമിലി ആണ്..!നമ്മടെ കാര്യം മറച്ച് വെച്ചതിന് കുറെ കേൾക്കും ചിലപ്പോ..😅
കൃഷ്ണ : 😄
അതിനിടയ്ക്ക് എപ്പോഴോ നീരജ് ലീലയുടെ വരവും വരവിന് പിന്നാലെ സംഭവിച്ച് കാര്യങ്ങളും എടുത്തിട്ടു..! ലീലയെ തല്ലി പറഞ്ഞപ്പോ കൃഷ്ണ നീരജിനെയൊരു നോട്ടം നോക്കി..! ആ നോട്ടത്തിൽ ഇല്ലാതെയാവാതെ ഇരുന്നത് നീരജിൻ്റെ ഭാഗ്യം..!
നീരജ് : സത്യായിട്ടും.. വേണമെന്ന് വച്ച് അടിച്ചതല്ല..! നട്ട പാതിരയ്ക്ക് മതിലു ചാടി വന്ന ഞാൻ പിന്നെ എന്താ ചെയ്യാ..! ആ സമയത്ത് ആരാണേലും വന്നത് കള്ളനായിരിക്കുമെന്നെ കരുതു..! ഞാനും അങ്ങനെ വിചാരിച്ചുപോയി...അതൻ്റെ തെറ്റാ ..! പിന്നെ എൻ്റെ മേലെയും കൈ വച്ചു ഞാനും തിരികെ തല്ലി...! അതിൻ്റെ ദേഷ്യം ഇപ്പോഴും അവൾക്കിണ്ട്...അതിൻ്റെ പ്രതികാരം പോലെ ഇടയിക്കെനിക്കിട്ട് പണിയും..പിന്നെ അതൊരു പ്രശ്നം ആയി മാറും..😏
കൃഷ്ണ : 🙂
നീരജ് : അങ്ങനെ ഒരു പണി എനിക്ക് തന്നതാ ഡെയിലി ഞാൻ സൊസൈറ്റിയിലേക്ക് പാല് വാങ്ങാനായി വരേണ്ടി വന്നത്...! പക്ഷേ അങ്ങനെ സംഭവിച്ചത് കൊണ്ട് എനിക്കിപ്പോ ഒരാളെ കിട്ടിയല്ലോ...😊
സംഗതി ലീല , അവളൊരു ഊളയായിരുന്നെങ്കിലും ഈ കാര്യത്തിൽ ഒരുപാട് നന്ദിയുണ്ട്..! അവള് കാരണം ആണല്ലോ ഒരു കണക്കിന് ഈ പെണ്ണിനെ എനിക്ക് തന്നെ കിട്ടിയത്..! പക്ഷേ നന്ദി , അത് നീരജ് പറയില്ല..!
കൃഷ്ണ : 🥰
കൃഷ്ണ ചിരിച്ചുകൊണ്ട് നീരജിന് നോക്കി..!
നീരജ് : എന്നെക്കാളും മൂത്തതാ പക്ഷെ പ്രശ്നം ഉണ്ടാക്കാൻ മിടുക്കിയ..! പിന്നെ ശോഭമ്മയെ ഓർത്തിട്ട ഇല്ലേ നാല് തെറി പറയായിരുന്നു..🤗😤
നീരജ് ഉള്ളിലെ
💬 Comments
View all comments