0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.5K

എന്നതിനേക്കാൾ സുന്ദരമായ മറ്റൊന്നും ഈ ലോകത്തില്ല...." എന്നാണല്ലോ..❤️

.

.

.

.

>>> 14:36

ബിന്ദു : എവിടെയായിരുന്നു ഇത്ര നേരം...👀

തിരികെ വീട്ടിലെത്തിയ നീരജിനോട് ബിന്ദു ചേച്ചി ചോദിച്ചു.

നീരജ് : എൻ്റെ പൊന്ന് ചേച്ചി..! പുറത്ത് നല്ല വെയിലാണ് അത് കൊണ്ടുള്ള വരവാണ്..ദയവ് ചെയ്ത് ഒന്നും ചോദിക്കരുത്..!🙂

അപ്പോഴാണ് ശോഭമ്മയും അച്ചുവും അങ്ങോട്ടേക്ക് വന്നത്..!

ശോഭമ്മ : എവിടെയായിരുന്നു നീരജെ നി ഇത്ര നേരം..!

നീരജ് : ഒന്ന് ടൗൺ വരെയൊന്ന് പോയി..! സോറി ഇത്തിരി വൈകി പോയി..😐

ശോഭമ്മ : ആ അടയ്ക്ക് ഒക്കെ ടൗണിൽ കൊണ്ട് കൊടുക്കണം..! 😤

നീരജ് : ഇപ്പോഴോ..?👀

ശോഭമ്മ : ഇപ്പോഴല്ല വെയിലൊന്നും താന്നിട്ട്..😡

ശോഭമ്മ അകത്തേക്ക് പോയി..!

നീരജ് : എന്താണ് ശോഭമ്മ നല്ല കലിപ്പിൽ ആണെന്ന് തോന്നുന്നു..!😌

ബിന്ദു : പിന്നാലതെ...നി രാവിലെ ഒരു പോക്ക് പോയ പിന്നെ ഈ വഴിക്ക് നിന്നെ കിട്ടണമെങ്കിൽ മഷിയിട്ട് നോക്കേണ്ട അവസ്ഥയാണ് ഞങ്ങൾക്ക്..😡

നീരജ് : എന്താണ് ബിന്ദു.., ഞാൻ പറഞ്ഞല്ലോ ഇത്തിരി വൈകി പോയി..🥲

ബിന്ദു : നിന്നോട് ഞാൻ ഒരായിരം വട്ടം പറഞ്ഞിട്ടില്ല നീരജെ...പണിക്ക് വന്നതാണെന്ന ചിന്ത എപോഴും വേണമെന്ന്..!

നീരജ് : 🙃

ബിന്ദു ചേച്ചി എന്തൊക്കെയോ മുറുമുറുത്തുക്കൊണ്ട് വെളിയിലേക്ക് പോയി..! നീരജ് ഫിൽറ്റർ നിന്നും ഗ്ലാസ് കൊണ്ട് വെള്ളം കുടിച്ചു..!

അച്ചു : ഡാ...എനിക്കൊന്നും വാങ്ങിയില്ലേ..👀

ടേബിളിൻ്റെ മുകളിൽ കയറി ഇരുന്നുകൊണ്ട് അച്ചു ചോദിച്ചു..!

നീരജ് : പിന്നെ...നിനക്കൊരു ആനയെ വാങ്ങിയിട്ടുണ്ട്..! ഉച്ചയായത് കൊണ്ട് ആ പാടത്ത് മേയാൻ

💬 Comments

View all comments