Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
മുത്തശി : അതെയോ..😊
നീരജ് : എൻ്റെ പൊന്ന് കല്ലു..! ഈ മെസ്സേജ് അയക്കുന്നത് പോലെയല്ല നേരിട്ട് സംസാരിക്കാൻ..! ഫോണിലവുമ്പോ സ്ക്രീനിൽ നോക്കി ടൈപ്പ് ചെയ്ത് വിട്ടാ മതിയല്ലോ..! നേരിട്ട് അവളുടെ കണ്ണിൽ നോക്കി സംസാരിക്കാ പറഞ്ഞ ചില്ലറ കാര്യം അല്ല ടാ...! പിന്നേ...പിന്നെ അവളുടെ കണ്ണുണ്ടല്ലോ ...ഒരു കാന്തം പോലെയാണ്..! എന്താ അതിൻ്റെ ഒരു ചന്തം.ഈ കണ്മഷി പോലെ എഴുതിയിട്ട്...! എൻ്റെ സാറേ...ഈ കണ്ണുകൊണ്ടൊക്കെ സംസാരിക്കാ പറയില്ലേ , അവള് ചില നേരത്ത് കണ്ണ് കൊണ്ട് ഓരോ വിരുത് കാണിക്കും..!
മുത്തശ്ശി : 😃
നീരജ് : ഇടയ്ക്ക് ആ കണ്ണ് കൊണ്ട് അവളെന്നെ കൊത്തി വലിച്ചു ..😌
മുത്തശ്ശി : 🤭
നീരജ് : കല്ലുന് കുറിച്ചൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്..! അവള് കല്ലുന് കാണണം പറഞ്ഞിട്ടുണ്ട്..😌
മുത്തശ്ശി : കൊണ്ട് പോരായിരുന്നില്ലേ..നെനക്കവളെ..🤗
നീരജ് : ഹാ...ചന്തായി..! പിന്നെ എന്നെ എല്ലാരും കൂടി തെക്കോട്ട് എടുക്കേണ്ടി വന്നേനെ..🙆
മുത്തശ്ശി : 👀
നീരജ് : ശോഭമ്മയും ബിന്ദു ചേച്ചിയും അവളാരാ ചോദിച്ചാ ഞാനെന്ത് പറയും..🙂
മുത്തശ്ശി : ധൈര്യത്തോടെ പറയണം ഞാൻ സ്നേഹിക്കണ പെണ്ണാണെന്ന്..☺️
നീരജ് : പറയും , പറയണം ഒരു ദിവസം..! പക്ഷേ അവളുടെ വീട്ടിൽ അറിഞ്ഞ ശരിക്കും സീൻ ഡാർക്ക് ആവും..! അവൾടെ അപ്പനെ പാർട്ടിക്കാരനാണ് പോരാതെ ബാഹുബലി പോലെ മൂന്ന് ഏട്ടന്മാരും...🙂☠
ബിന്ദു : ഡാ....😡
ദൂരെ നിന്നും ബിന്ദു ചേച്ചി ഉറക്കെ വിളിച്ചു..! നീരജ് തിരിഞ്ഞ് നോക്കി..!
നീരജ് : എന്താ...?👀
നീരജ് ഉറക്കെ ചോദിച്ചു..!
ബിന്ദു :
💬 Comments
View all comments