Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
ടോർച്ചടിച്ചു നോക്കിയപ്പോ ആരെയും കാണുന്നില്ല..! അപ്പോഴുണ്ട് മതിലിന് മീതെ ആരോ നിക്കുന്നു..!
" ആരാടാ അത്..."
നീരജ് ഉറക്കെ പറഞ്ഞുകൊണ്ട് കള്ളൻ്റെ അടുത്തേക്ക് നടന്നു..! ടോർച്ച് കള്ളൻ്റെ മുഖത്തേക്ക് അടിച്ചു , അതൊരു സ്ത്രീയായിരുന്നു..! മുഖത്തേക്ക് പനങ്കുല പോലെ മുടിയെല്ലാം വീണു കിടന്നു..! വെള്ള ചുരിദാർ ധരിച്ച ഈ രൂപം നീരജ് ഇതിനെ മുൻപ് എവിടെയോ കണ്ടിട്ടുണ്ട്..! പക്ഷെ എവിടെയാ കണ്ടിട്ടുള്ളത്..നീരജ് ഓർത്തെടുക്കാൻ ശ്രമിച്ചു..!പെട്ടെന്ന് കാറ്റ് വീശിയപ്പോ മുഖത്ത് വീണു കിടന്ന മുടി പിന്നിലേക്ക് മാറി.., അപ്പൊ ആ പെണ്ണിൻ്റെ മുഖം കണ്ട് നീരജ് പുച്ഛിച്ചു..!
"..ലീല , ഇവളെന്താ മതിലിൻ്റെ മീതെ..! ഇവൾക്കിത് തന്നെയാണൊ സ്ഥിരം പണി.."😏
നീരജ് സ്വയം മനസിൽ പറഞ്ഞു..!
നീരജ് : എറങ്ങടി കഴുവേറീടെ മോളെ മതിലിൻ്റെ മീതേന്ന്...! നിൻ്റെ അപ്പൻ്റെ രണ്ടാം കെട്ട് കാണാനാണോ അതിൻ്റെ നെങ്ങത്ത് കേറി നിൽക്കുന്നത്...😤😡
നീരജ് ദേഷ്യം കൊണ്ട് ലീലയെ നോക്കി തെറി പറഞ്ഞു..! ലീല ഒരു രൂക്ഷമായ രീതിയിൽ നീരജിന് നോക്കി..! അപ്പൊ എവിടെ നിന്നോ അറിയാതെ ഒരു മൂങ്ങ പറന്നു വന്ന് ലീലയുടെ ഇടത്തെ തോളിലിരുന്നു..!
നീരജ് : നിന്നോടല്ലടി മൈരെ മതിലിൻ്റെ പൊക്കത്തീന്ന് ഇറങ്ങാൻ പറഞ്ഞത്..!😤
നീരജ് കയ്യിൽ ഉണ്ടായിരുന്ന ടോർച്ച് ലീലയുടെ നേർക്ക് എറിഞ്ഞു..! എന്നാൽ അത് മൂങ്ങയുടെ മേലെ തട്ടി ചുവട്ടിലേക്ക് വീണു..! നീരജ് നോക്കി നിൽക്കെ ലീല മണ്ണിലേക്ക് മതിലിൽ നിന്ന് പറന്നിറങ്ങി..! ലീലയുടെ കണ്ണുകൾ ചുവന്ന് രത്നം പോലെ തിളങ്ങി..!
നീരജ് : ഹമ്മേ..😳 പ്രേതം...😱
നീരജ് നിലവിളിച്ചുകൊണ്ട് പിന്നിലേക്ക് ഓടി..! ഓട്ടത്തിനിടയിലും നീരജ്
💬 Comments
View all comments