Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
: ( അയ്യോ...പ്രേതം..😤 )
പെട്ടെന്ന് ലീലയെ കണ്ടപ്പോ നീരജ് മനസിൽ അറിയാതെ പറഞ്ഞു പോയി..! അപ്പോഴാണ് നീരജ് താൻ എവിടെയാണെന്നും കണ്ടത് ഒരു സ്വപ്നം ആണെന്നുമുള്ള യാഥാർഥ്യം മനസ്സിലാക്കിയത്..!
നീരജ് : ( പുല്ല്...സ്വപ്നം ആയിരുന്നോ..! ശേ...സ്വപ്നത്തിലും ഈ നായിൻ്റെ മോളെ ആണല്ലോ കാണേണ്ടി വരുന്നത്..😐 )
ഉറക്കപ്പിച്ചുള്ളത് കൊണ്ട് നീരജ് കൈകൊണ്ട് സ്വയം മുഖം ഒന്ന് തുടച്ചു..!
ലീല : മുത്തശ്ശിയെ കാണാൻ വന്നതാ..! ശോഭാൻ്റിയെ വിളിച്ചിട്ട് കിട്ടുന്നില്ല..😏
എപ്പോഴുമുള്ളത് പോലെ നീരജിനോടുള്ള വെറുപ്പും പുച്ഛവും കലർത്തിക്കൊണ്ട് ലീല സംസാരിച്ചു..!
നീരജ് : ചെലപ്പോ ഉറക്കത്തിലായിരിക്കും..! അതായിരിക്കും ഫോൺ എടുക്കാത്തത്..😏
ലീലയോട് സംസാരിക്കാൻ താൽപ്പര്യം ഇല്ലെങ്കിലും സാഹചര്യം അതായത് കൊണ്ട് നീരജ് പറഞ്ഞു..!
നീരജ് : ഇതാരാ..? 👀
ഉറക്കം വിട്ട് മാറാത്തത് കൊണ്ട് സ്വയം കണ്ണ് തിരുമ്മി നീരജ് ലീലയുടെ കൂടെയുണ്ടായിരുന്ന സ്ത്രീയെ നോക്കിക്കൊണ്ട് പറഞ്ഞു..!
ലീല : അതാരെങ്കിലും ആയിക്കോട്ടെ..എല്ലാം നിന്നോട് പറയണോ..! റൂം ഏതാണ് ചോദിച്ച അത് പറഞ്ഞ മതി..! അല്ലാതെ അനാവശ്യമായ അന്വേഷണം ഒന്നും വേണ്ട..😡😏
നീരജ് : ആളാരാണെന്ന് അറിയാതെ ..എനിക്ക് റൂം പറഞ്ഞ് തരാൻ പറ്റില്ല..😏
ലീല : നി പറഞ്ഞ് തരണ്ട ഞാൻ ഒറ്റയ്ക്ക് കണ്ട് പിടിച്ചോളം..!😤
നീരജ് : എന്നാ പിന്നെ ഒറ്റയ്ക്ക് കണ്ട് പിടിച്ചാ പോരെ..എൻ്റെ ഉറക്കം കളയണോ..!😡
ലീല : നിൻ്റെ ഉറക്കം അല്ല..! ഞാൻ വിചാരിച്ച നിൻ്റെ ജീവിതം തന്നെ തകർത്ത് കളയും..😡
ലീല പുതിയ പ്രശ്നങ്ങൾക്ക് തിരികൊളുത്താനുള്ള പുറപ്പാടിലാണെന്ന് തോന്നുന്നു..!
നീരജ് : എന്നാ പിന്നെ അതൊന്ന്
💬 Comments
View all comments