0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.5K

പെട്ട് ഗീത പൊട്ടി തെറിച്ചു കൊണ്ട് പറഞ്ഞു..!

നീരജ് : ഹലോ..ഹലോ..., എൻ്റെ പൊന്ന് മാഡം..! നിങ്ങളെ തടഞ്ഞിട്ടൊ മെക്കിട്ട് കയറിയിട്ടോ എനിക്കൊന്നും കിട്ടാൻ പോണില്ല..! പിന്നെ വിസിറ്റേർസിനെ അലൗഡ് ചെയ്യണ്ടാന്ന് ഡോക്ടർ പറഞ്ഞതാണ്..!പിന്നെ മുത്തശ്ശിക്ക് ബ്രിതിംഗ് പ്രോബ്ലം ഉള്ളത് കൊണ്ട് പുറത്ത് നിന്ന് ആരെയും ശോഭമ്മ പറയാതെ എനിക്ക് കയറ്റി വിടാൻ പറ്റില്ല..! നിങ്ങളാരാണെന്ന് എനിക്കറിയില്ല അതോണ്ടാണ് മാന്യതയുടെ ഭാഷയിൽ ആരാണെന്ന് ചോദിച്ചത്..! അതിനിത്രയും സംസാരിച്ച് വഷളാക്കിയത് നിങ്ങളുടെ മോളാണ് ഞാനല്ല..😏😐

ഗീത : ശെരി...റൂം ഏതാണ്..?👀

ഗീതയുടെ ചോദ്യം കേട്ട് നീരജ് വെറുതെ വായതാളം അടിക്കണ്ടാ കരുതി മുത്തശ്ശിയുടെ റൂമിനടുത്തേക്ക് നടന്നു..! റൂമിന് മുന്നിലെത്തിയപ്പോൾ നീരജ് കൈകൊണ്ട് ഇതാണ് റൂമെന്ന് കാണിച്ചു..! ഗീതയും ലീലയും റൂമിലേക്ക് കയറി..! റൂമിലേക്ക് കടക്കുമ്പോഴും ലീലയുടെ കണ്ണുകളിൽ ദേഷ്യം കത്തി നിൽക്കുന്നത് നീരജ് കണ്ടു..! അതിനൊരു പുച്ഛത്തോടെയുള്ള റിയാക്കഷൻ ആയിരുന്നു നീരജിട്ട് കൊടുത്തത്..!

( റൂമിനകത്ത് )

ലീലയും ഗീതയും പോകുമ്പോ ശോഭമ്മ ഉറക്കത്തിലായിരുന്നു..!

ഗീത : ശോഭേ..ശോഭേ..

ഗീത ഉറക്കത്തിലായിരുന്ന ശോഭയെ തട്ടി വിളിച്ചു..! തുടരെ തുടരെയുള്ള തട്ടലിൻ്റെ ഫലമായി ശോഭ കണ്ണ് തുറന്നു..!

ശോഭ : ആ... ഏടത്തിയൊ ..😊

ഉറക്കം ബാധിച്ച കണ്ണുകളോടെ ശോഭ ചിരിച്ചു..!

ശോഭ : ഇരിക്ക്... ഏടത്തി..!🤗

ഗീതയും ലീലയും അവിടെയുണ്ടായിരുന്ന ചെയറിൽ ഇരുന്നു..!

ഗീത : അമ്മയ്ക്കിപ്പോ എങ്ങിനെ ഉണ്ട് ശോഭേ..?👀

ഗീത ബെഡിൽ ട്രിപ്പ് ഇട്ട് കിടക്കുന്ന കല്ലുന് നോക്കി ചോദിച്ചു..!

ശോഭ : അമ്മായിക്കിപ്പോ കുഴപ്പം ഒന്നുമില്ല..! ഞാൻ ഏട്ടനെ വിളിച്ചു പറഞ്ഞതാണല്ലോ..കുഴപ്പമൊന്നും ഇല്ലെന്ന്..! ഏടത്തിയിപ്പോ

💬 Comments

View all comments