Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
നെഞ്ചാ പിടയണത്..!
ഗീത : അതിനെ അവളും കൂടി സമ്മതിക്കണ്ടേ..! ഇപ്പൊ തന്നെ നല്ലൊരു പ്രൊപ്പോസൽ വന്നു അത് ഇവളയിട്ട് വേണ്ട വെച്ചു..!
രാമൻ : എന്താ മോളെ ഇത്..?😐
ലീല : മടുത്തു..ചെറിയച്ച..! എന്നോട് ഇത്തിരെയെങ്കിലും സ്നേഹം ഉണ്ടേൽ ഇനി ഇതും പറഞ്ഞ് എൻ്റെ അടുത്ത് വരാതിരുന്നൂടെ എല്ലാർക്കും..! 🙂
രാമൻ : അങ്ങനെ അല്ല മോളെ... ഞാന്
ലീല : എന്തോരം വട്ടം ഞാൻ ഒരുങ്ങി കെട്ടിയതാ..! മതിയായി , ഇനീം കോമാളിയാവാൻ വയ്യ എനിക്ക്..😒
ഗീത : കണ്ടോ...ഇതന്നെയാണ് പ്രശ്നം..! ഇവള് ഇങ്ങനെ പിടിവാശി കാണികണത് കൊണ്ടാണ് അമ്മുൻ്റെ കാര്യം ഇത്ര നീണ്ടു നീണ്ടു പോണത്..! കഴിഞ്ഞയാഴ്ച കൂടി അരുണിൻ്റെ വീട്ടിൽ നിന്നും വിളിച്ച് വച്ചതെ ഉള്ളൂ..!
ലീല : അവർക്കൊക്കെയാണെങ്കിൽ അത് നടത്തിക്കൊടുതൂടെ അതിൻ്റെ ഇടയ്ക്കും എന്നെ എന്തിനാ വലിച്ചിഴക്കണെ...!
ഗീത : അങ്ങനെ അല്ല മോളെ..! ചേച്ചി നിക്കുമ്പോ അനിയത്തീടെ കല്യാണം നടത്താ പറഞ്ഞാ..😐
ലീല : ഞാൻ ഉള്ളപ്പോ തന്നെയാണല്ലോ ജിത്തുൻ്റെയും കല്യാണം നടത്തിയത്..! ഇതും അതുപോലെ നടത്തിക്കോ..പിന്നെ ദയവ് ചെയ്ത് ഇക്കാര്യവും പറഞ്ഞെന്നെ ഉപദ്രവിക്കരുത്..🫠
ലീല പുറത്തേക്ക് നടന്നു ..!
( കുറച്ച് സമയത്തിന് ശേഷം കോട്ടേർസിൽ )
ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് നീരജ് ഉറക്കം എഴുന്നേറ്റത്..! നോക്കിയപ്പോ കിച്ചുവിൻ്റെ കോൾ ആയിരുന്നു..നീരജ് കോൾ എടുത്തു..!
നീരജ് : ഹലോ..
കിച്ചു : അണ്ണാ എന്താ പരിപാടി..!😌
നീരജ് : എഹ്.. ഉറക്കം ആയിരുന്നടാ..! എന്താടാ വിളിച്ചേ...കാര്യം പറ
കിച്ചു : അണ്ണാ...ടൗണിക്ക് വരിണ്ടാ...😌
നീരജ്
💬 Comments
View all comments