0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.5K

നിറുത്തി

..! നീരജിൻ്റെ വാക്കുകൾക്ക് മുന്നിൽ അത്ര നേരം പിടിച്ച് നിന്ന ഗൗരവം അലിഞ്ഞിലാതെ ആയത് പോലെ തോന്നി..! കൃഷ്ണ സങ്കടം കലർന്ന കണ്ണുകളോടെ നീരജിന് നോക്കി..!

കൃഷ്ണ :🥹

കൃഷ്ണ അവളങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല എന്ന രീതിയിൽ തലയാട്ടി..! കൃഷ്ണയുടെ മനസിൽ നീരജ് ചിന്തിച്ചത്പോലെ ഒന്നും ഇല്ലെന്ന് മനസ്സിലായപ്പോ നീരജിനും ഒരാശ്വാസമായി..!

നീരജ് : കൃഷ്ണെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങളെ ഞാൻ വിട്ട് കൊടുത്തിട്ടുണ്ട്..!  വിട്ട് കൊടുക്കണമെങ്കിൽ ഇനിയും വിട്ട് കൊടുക്കാ..! പക്ഷേ ..നിന്നെ മാത്രം ഞാനിനി ഒരാൾക്കും വിട്ട് കൊടുക്കില്ല...!

നീരജ് കൃഷ്ണയെ നോക്കി സ്നേഹം തുളുമ്പുന്ന മനസോടെ പറഞ്ഞു..!

നീരജ് : പോണതിന് മുൻപ് ഒന്നും പറയാൻ പറ്റിയില്ല..; സോറി ..! ഒന്ന് വിളിക്കാനോ ടെക്സ്റ്റ് ചെയ്യാനോ നിൻ്റെ നമ്പറും എൻ്റെയിൽ ഇണ്ടായിരുന്നില്ലല്ലൊ..!🙂

നീരജ് തെറ്റ് അവൻ്റെ ഭാഗത്താണെന്ന രീതിയിൽ പറഞ്ഞു..! അല്ലേലും ആരെങ്കിലുമൊക്കെ ഒന്ന് അഡ്ജസ്റ്റ് ചെയ്യുമ്പോഴാണല്ലോ സ്നേഹം അതിൻ്റെ ഒരു പ്രൈം ടൈമിൽ എത്തുന്നത് തന്നെ..!

നീരജ് : എന്നോട് വിരോധം ഒന്നും ഇല്ലെങ്കിൽ ഒന്ന് ചിരിക്കോ..! നിൻ്റെ ചിരി കാണാൻ നല്ല ചന്തം ആണ്..😌

കൃഷ്ണ : 🤨

കൃഷ്ണ ഒരു സംശയം കലർന്ന രീതിയിൽ നീരജിന് നോക്കി..! "..ഈ ഡയലോഗ് ഇതിന് മുൻപ് നി എത്ര പെൺപിള്ളാരുടെ അടുത്ത് അടിച്ചിട്ടുണ്ടെടാ തെണ്ടി " എന്നല്ലേ ആ നോട്ടത്തിൻ്റെ അർത്ഥം..! ഇനിയിപ്പോ അല്ലെങ്കിൽ കൂടിയും നീരജിന് അങ്ങനെയാണ് തോന്നിയത്..!

നീരജ് : സത്യായിട്ടും പറഞ്ഞതാണ് നിൻ്റെ ചിരി കാണാൻ നല്ല രസം ആണ്..! പിന്നെ എൻ്റെ ഓർമയിൽ ഇതിന് മുൻപ്

💬 Comments

View all comments