Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
മൈരനേയും ..! കൊത്ത് കിട്ടിയ പിന്നെ എപ്പൊ ചുമരിൽ കേറും എന്ന് നോക്കിയാ മതി..! ഒരു പാമ്പ് വന്ന ഡിഫൻഡ് ചെയ്യാൻ ഒരു പൂച്ച സാർപോലുമില്ല
നീരജ് : എന്ത് എഴുന്നള്ളിക്കാനാണാവൊ.. ഉണ്ണിയാർച്ച അടിയനെ കാണാൻ ഇങ്ങോട്ട് എഴുന്നളളിയത്..😮💨
അച്ചുവിന് കളിയാക്കി കൊണ്ട് നീരജ് പറഞ്ഞു..!
അച്ചു : ഏ... നി പോടാ..! നിന്നെ അമ്മ അങ്ങോട്ടേക്ക് വരാം പറഞ്ഞു..!😏
ഒരു ലോഡ് പുച്ഛം വാരിയെറിഞ്ഞുകൊണ്ട് അച്ചു നീരജിനുള്ള മറുപടി കൊടുത്തു..! അച്ചു നീരജിൻ്റെ അടുത്ത് കിടക്കയിലേക്ക് കയറി ഇരുന്നു..!
നീരജ് : മണ്ണും ചളിയൊക്കെ ചവിട്ടി കയറ്റിയാ നിൻ്റെ തല ഞാൻ ചൊട്ടി കുഴിക്കും..😠
അച്ചു കിടക്കയിൽ ചവിട്ടി കയറിയതിനു നീരജ് താക്കീത് നൽകി..! നീരജിൻ്റെ വാർണിങ്ങ് കാറ്റിൽ പറത്തി കൊണ്ട് അച്ചു നീരജിൻ്റെ ഫോൺ കൈക്കലാക്കി..!
നീരജ് : ഫോണിൽ കളിക്കല്ലേ അച്ചു..!
അച്ചു : 👀
അച്ചു കാര്യമായിട്ട് എന്തോ നോക്കിയ ശേഷം നീരജിന് നോക്കി..!
നീരജ് : എന്താടി നോക്കണേ
അച്ചു : നി വീഡിയോ ഇട്ടില്ല..😡
അപ്പോഴാണ് അച്ചുവിൻ്റെ പുതിയ റീലിൻ്റെ കാര്യം നീരജ് ഓർത്തത്..!
നീരജ് : ആ അതിന് കുറച്ച് കൂടി എഡിറ്റിംഗ് ചെയ്യാൻ ഉണ്ട്..! പിന്നെ പവിഴമല്ലി അല്ലെ കുറച്ച് ദിവസം കഴിഞ്ഞ് ഇറക്കിയാലും കുഴപ്പം ഇല്ല..!
അച്ചു : ഇപ്പൊ തന്നെ ലേറ്റ് ആണ്..! ആ പാട്ട് വന്നിട്ട് കൊറെ ദിവസം ആയടാ..🤦♀
നീരജ് : അത് കുഴപ്പം ഇല്ല..! നാളെ വൈകീട്ടാവുമ്പോഴേക്കും നമ്മൾ പുതിയ റീൽസ് , ഐ മീൻ പവിഴമല്ലിയെ കെട്ടിക്കാ
💬 Comments
View all comments