Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
അവരടിക്കട്ടെ..! ചേച്ചിക്ക് വേണ സാധനം..😅
ബിന്ദു : നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് കാര്യങ്ങള് പറയുമ്പോ വെറുതെ പിള്ളേരെ പോലെ പൊട്ടത്തരം കാണിക്കരുതെന്ന്..😡
നീരജ് : ശരി പറ..😐🤗
ബിന്ദു : ലീലയും അവളുടെ ഏട്ടനും കസിൻസും എല്ലാംകൂടിയ വന്നിരിക്കുന്നത്..!
നീരജ് : ഓ..തമ്പുരാട്ടി വന്നിട്ടുണ്ടാ..😏
ബിന്ദു : ഡാ..
ബിന്ദു ചേച്ചി നീരജിൻ്റെ കയ്യിൽ തല്ലി..!
നീരജ് : ആ..
ബിന്ദു : വന്നപാടെ നിന്നെ ചോദിച്ചു..!
നീരജ് : ആര് മറ്റവളൊ..
ബിന്ദു : അല്ല അവളുടെ കസിൻ പിള്ളേര്..!
നീരജ് : എന്താ അവരുടെ മൈൻഡ്..! ഇടി പൊട്ടൊ..😌👀
ബിന്ദു : അങ്ങനെ ഒന്ന് ഇല്ലാതിരിക്കാൻ ആണ് നിന്നെ ഞാൻ വിളിച്ചത്..! അവരെന്തെങ്കിലും പറഞ്ഞ വെറുതെ നി പ്രശ്നം ഒന്നും ആക്കണ്ടാ..ടാ..!
നീരജ് : ഇത് പറയാൻ ആണാ എന്നെ ഇങ്ങോട്ടേക്കു വിളിച്ചത്..! ഞാനായിട്ട് പ്രശ്നത്തിന് ഒന്നും പോവില്ല അത് മുൻപും പറഞ്ഞിട്ടുള്ളതല്ലേ..!
ബിന്ദു ചേച്ചിയുടെ മുഖത്ത് ഒരു അനിയനോടുളള സ്നേഹം നിഴലിച്ചു..! അല്ലേലും ഇനിയിപ്പോ എന്തേലും പറഞ്ഞാലും നീരജ് പ്രശ്നത്തിന് പോവുന്നു തോന്നണില്ല..! കാരണം ഇപ്പോഴാണ് കൃഷ്ണയും ആയി ഒന്ന് അടുത്തതും ജീവിതത്തിൻ്റെ വേറെ ഒരു ലവലിലേക്ക് എത്തുന്നതും.! ഇനി ഈ പ്രണയം ഒക്കെ ഒന്ന് ആസ്വദിക്കാ പറഞ്ഞിരിക്കുമ്പോ എന്തേലും വള്ളി പിടിച്ച് പാതി വഴിക്ക് മൂടും തട്ടി എഴുന്നേറ്റ് പോവ പറഞ്ഞാ അതെങ്ങനെ ശരിയാവും..! എന്നാലും ആത്മാഭിമാനത്തിന് പുറത്ത് ഒരുത്തൻ കയറി ഡിസ്കോ ഡാൻസ് കളിച്ചാൽ അരിയാഹാരം കഴിക്കുന്ന ഒരുത്തനും എൻ്റെ അറിവിൽ വെറുതെ ഇരിക്കില്ല..! സംസാരിക്കേണ്ടത് ആണേൽ സംസാരിക്കും തല്ലേണ്ടതാണേൽ
💬 Comments
View all comments