0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.6K

ശോഭമ്മയേ എങ്ങിനെ ബാധിക്കും എന്ന് മാത്രം എനിക്ക് നോക്കിയാ മതി..!

അത് ശോഭമ്മ എനിക്ക് തരുന്നതും ഞാൻ അങ്ങോട്ടേക്ക് തിരിച്ച് തരുന്നതുമായ സ്നേഹം കൊണ്ട് മാത്രമാണ്..,ഓകെ..! പിന്നെ ഞാൻ ഇതൊന്നും വലിയ കാര്യമായൊന്നും എടുത്തിട്ടില്ല ഇത്രയൊക്കെ ഈ ബിന്ദു ചേച്ചി വെറുതെ ആലോചിച്ച് കൂട്ടിയ കാര്യങ്ങള് ആണ്..!

ശോഭമ്മ : അത് പറഞ്ഞപ്പോഴാ..അവരുടെ കുറച്ച് ലഗേജ് വണ്ടിയിൽ ഉണ്ട് അതൊന്ന് മേലെ കൊണ്ട് വയ്ക്കോ..🤗

നീരജ് : ഞാൻ ഇപ്പോഴല്ലേ സ്നേഹനിധിയായ ശോഭമ്മയെ കുറിച്ച് പറഞ്ഞത്..! അത് പറഞ്ഞ് ഒരു മിനിറ്റ് പോലും തികയുന്നതിന് മുൻപേ അതിൻ്റെ എഫക്റ്റ് കളഞ്ഞ് കുളിച്ചല്ലോ ശോഭെ..🙆‍♀

ശോഭമ്മ : എൻ്റെ സ്നേഹനിധിയായ മോൻ ഞാൻ പറഞ്ഞാ കേൾക്കില്ല എന്നുണ്ടോ..😌

നീരജ് : നൈസ് ആയിട്ട് തിരിച്ചടിച്ചുലെ കൊള്ളാം..! വണ്ടിൻ്റെ ഉള്ളിൽ ആണോ പുറത്താണോ ലഗേജ്..?

ശോഭമ്മ : അകത്ത്..👀

നീരജ് : എന്നാ പിന്നെ എൻ്റെ സ്നേഹനിധിയായ ശോഭമ്മ പോയി കീ വാങ്ങി കൊണ്ട് വന്നേ..ഡിക്കി തുറക്കണം..😅

ബിന്ദു : 😂

ശോഭമ്മ കീ വാങ്ങാനായി അകത്തേക്ക് പോയതും നീരജ് വീടിന് മുൻപിലേക്ക് നടന്നു..! അത്യാവശ്യം കുഴപ്പമില്ലാത്ത രീതിക്ക് ആകാശത്ത് അന്ന് നിലവുണ്ടായിരുന്നു..! അപ്പോഴാണ് ഒരു പ്രത്യേക രീതിയിൽ നീരജ് ഒരു ചൂളം വിളി കേൾക്കുന്നത്..! ചൂളം വിളി കേട്ട് നീരജ് ചുറ്റും നോക്കി..! അപ്പോഴുണ്ട് വീടിന് മുകളിലെ ഓപ്പൺ ബാൽക്കണിയിൽ നിന്നും കോടമഞ്ഞ് പോലെ പുക ഉയർന്നു പൊന്തിയത്..! നോക്കിയപ്പോ താടിയും മീശയും വടിച്ച പൂറനായ..സോറി പൂക്കിയായ ഒരുത്തൻ ഇരിക്കുന്നു..! നീരജിന് കണ്ടപ്പോ ഒരു പ്രത്യേക രീതിയിൽ അവൻ

💬 Comments

View all comments