Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
ചിരിച്ചു..!
നീരജ് : ( ഇനി കിളി വല്ലതും ആയിരിക്കുമോ..)
അവൻ്റെ മൊത്തത്തിലുള്ള ഔട്ട്‌ലുക്ക് കൂടി കണ്ടപ്പോ നീരജ് സ്വയം മനസിൽ പറഞ്ഞു..! നീരജും തിരിച്ച് അവനെ തന്നെ നോക്കി , അവൻ്റെ മുഖത്ത് അപ്പൊ വിടർന്ന ചിരിക്ക് ഒരു പ്രതികാര ചുവയുള്ളത് പോലെ നീരജിന് തോന്നി..! ഒന്നാമത് ഈ മൈരൻ ആരാണെന്ന് നീരജിനറിയില്ല അതുകൊണ്ട് തന്നെ അവനുമായിട്ട് ഇത് വരെ ഒരുപ്രശ്നവവുമില്ല..! അതല്ല മച്ചമ്പി ഇനി പെങ്ങടെ പ്രതികാരത്തിന് പകരം ചോദിക്കണമെന്ന മൈൻഡിലാണെങ്കിൽ മച്ചമ്പി വാങ്ങിച്ചിട്ടേ പോവു, ഒപ്പം നീരജും..!
( ഇനി കുറച്ച് നേരത്തെക്ക് ഈ പൂക്കിയെ നമുക്ക് മച്ചമ്പി എന്ന് നാമധേയം ചെയ്യാം..)
മച്ചമ്പി ബാൽക്കണിയിൽ നിന്നും പിന്നെയും പഴയ ബുള്ളറ്റ് ട്രെയിൻ കണക്കെ പുക വിട്ടു..! അപ്പോഴാണ് വണ്ടിയുടെ കീയുമായി ശോഭമ്മ അങ്ങോട്ടേക്ക് വന്നത്..! വണ്ടിടെ ഡിക്കി തുറന്ന് ശോഭമ്മ പറഞ്ഞ ലഗേജ് നീരജ് പുറത്തേക്ക് ഇറക്കി വെച്ചു..! എന്തോ അധികം ഒന്നുമില്ലാത്ത തുകകൊണ്ട് നീരജിന് ആശ്വാസം തോന്നി , ഇല്ലേ റെയിൽവേ സ്റ്റേഷനിൽ പോട്ടർമാർ ലോഡ് ചുവന്നു നടക്കേണ്ടത് പോലെ നടക്കേണ്ടി വന്നേനെ..😐
ശോഭമ്മ : ആ രണ്ടും ബാഗും നീയെടുത്തൊ..! ഈ ബാഗ് ഞാൻ എടുത്തോളം..🤗
ശോഭമ്മ ബാഗുകളെ ചൂണ്ടിക്കൊണ്ട് പറഞ്ഞു..!
നീരജ് : ഇത്ര ലഗേജെ ആകെ ഉള്ളൂ..! ഇത് അവരെ കൊണ്ടന്നെ എടുപ്പിക്കായിരുന്നില്ലേ..🙂
ശോഭമ്മ : അതെങ്ങനെ ആടാ ഞാൻ അവരോട് ലഗേജ് കൂടി എടുക്കാൻ പറയാ..! അവർ ഇത്രേം ദൂരത്ത് നിന്നും യാത്ര ചെയ്ത് വരുമ്പോ അവരോട് അങ്ങനെ പറയുന്നത് മോശമല്ലേ..🙂
നീരജ് :
💬 Comments
View all comments