Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
സംസാരിച്ചോണ്ട് നിൽക്കുമ്പോഴാണ് കൃഷ്ണ നീരജിന് അകത്തേക്ക് വരാൻ കണ്ണ് കൊണ്ട് കാണിച്ചത്..! അതിന് മറുപടിയായി നീരജ് ദേവി ചേച്ചി ഇരിക്കിണ്ട് എന്ന രീതിയിൽ ആക്ഷൻ കാണിച്ചു..!
ദേവി : വിളിക്കണ കേട്ടില്ലേ..പൊക്കോടാ..😌
തലതാഴ്ത്തി കൊണ്ട് ദേവി ചേച്ചി പറഞ്ഞു..! നീരജ് പുറകു വശത്തേക്ക് നടന്നു
നീരജ് : താങ്ക്യൂ ചേച്ചി...🤗
നീരജ് ദേവി ചേച്ചിയോട് താങ്ക്സും പറഞ്ഞ് സൊസൈറ്റിയുടെ പിന്നിലേക്ക് നടന്നു..! നീരജ് സൊസൈറ്റിയുടെ പിന്നിലെ വാതിൽ വഴി അകത്തേക്ക് കടന്നു..! കൃഷ്ണ ചിരിച്ച് കൊണ്ട് വന്ന് നീരജിന് മുറുക്കെ കെട്ടിപ്പിടിച്ചു..! എന്നിട്ട് മാറിനിന്നുകൊണ്ട് കൈ വിരലുകൾ മടക്കി നന്നായിട്ടുണ്ട് എന്ന രീതിയിൽ ആക്ഷൻ കാണിച്ചു..! നീരജ് ചിരിച്ചു കൊണ്ട് കൃഷ്ണയെ അവനിലേക്ക് അടുപ്പിച്ചു..! എന്നാ നീരജിൻ്റെ ആ നീക്കത്തിന് കൃഷ്ണ നൈസ് ആയി ചെക്ക് വച്ചു, കൃഷ്ണ ചിരിച്ചു കൊണ്ട് നീരജിൽ നിന്നും നീങ്ങി..!
നീരജ് : ഇന്ന് നിന്നെ കാണാൻ സുന്ദരിയായുട്ടുണ്ട്...🫶
കൃഷ്ണ : 😄
നീരജ് പറഞ്ഞത് കേട്ട് കൃഷ്ണ ചിരിച്ചു..!
നീരജ് : സത്യായിട്ടും..! ഇന്ന് നിന്നെ ഈ സാരിയിൽ കാണാൻ എന്ത് രസമാണെന്ന് അറിയൊ..! ശരിക്കും സുന്ദരിയായിട്ടുണ്ട്..😘🫶
കൃഷ്ണ : ☺️
നീരജ് പറഞ്ഞത് കേട്ട് കൃഷ്ണയുടെ മുഖം ചുവന്നു..!
നീരജ് : നാണം വന്നോ..😅
കൃഷ്ണ : 😌
കൃഷ്ണ നാണം കലർന്ന രീതിയിൽ ചിരിച്ചുകൊണ്ട് നീരജിൻ്റെ ഷർട്ടിൻ്റെ തോളിൽ ഉണ്ടായിരുന്ന ചെറിയ നൂല് തട്ടി മാറ്റി..!
നീരജ് : അതിരിക്കട്ടെ..! പിറനാൾ ആയിട്ട് എനിക്ക് ഗിഫ്റ്റ് ഒന്നുമില്ലേ..😌
നീരജിൻ്റെ ചോദ്യത്തിന് മറുപടിയായി കൃഷ്ണ സ്വയം തലയിൽ കൈകൊണ്ട് ചൊറിഞ്ഞ് പോലെ കാണിച്ച് മാറന്നെന്ന് പറഞ്ഞു..!
നീരജ് : അത് ശരി.., നല്ല ആളാണ്..! വേറെ എല്ലാം ഓർത്തിട്ട് അവസാനം ഗിഫ്റ്റ് മാത്രം മറന്നല്ലേ..😅
കൃഷ്ണ : 😅
നീരജ് : അല്ല പൈസ കൊടുത്ത കിട്ടാത്ത സമ്മാനങ്ങളും ഉണ്ട്..😌
കൃഷ്ണ : 👀
നീരജ് പറഞ്ഞത് മനസ്സിലാവാതെ കൃഷ്ണ നീരജിന് നോക്കി..!
നീരജ് : ഞാനൊരു കാര്യം പറയട്ടെ..!🤗
കൃഷ്ണ പറഞ്ഞോ എന്ന രീതിയിൽ തലയാട്ടി..!
നീരജ് :
💬 Comments
View all comments