0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.6K

ജിത്തു : ഇനി ആര് സപ്പോർട്ട് ചെയ്താലും ചെയ്തില്ലെങ്കിലും കൊടുക്കാനുള്ളതൊക്കെ കൊടുത്തിട്ടേ പോണുള്ളൂ..😏

സോണി : അതൊക്കെ അത്രേ ഉള്ളൂ..😤

പ്രവീൺ : ഇവനെ കാണുമ്പോഴേ എനിക്ക് പൊളിഞ്ഞ് കയറുവാണ്..😡

ജിത്തു : നി പെൺപിള്ളാരുടെ അടുത്ത് മാത്രേ ഷോ കാണിക്കൂ..! നിനക്ക് ചുണ ഉണ്ടേൽ നീ ഇപ്പൊ കാണിക്കടാ..😡

ജിത്തു നീരജിൻ്റെ നേർക്ക് ദേഷ്യം കൊണ്ട് നടക്കാൻ തുടങ്ങി..!

ശോഭ : ജിത്തു നിന്നോട് അല്ലെ ഞാൻ മിണ്ടാതെ ഇരിക്കാൻ പറഞ്ഞേ..😤

ജിത്തു : ആൻ്റിക്ക് എന്താ ഇവനോട് ഇത്ര സ്നേഹം..! 😡

ഗീത : ജിത്തു...പ്രശ്നം ഉണ്ടാക്കാതെ പോവാൻ നോക്ക്..! ശ്വേതെ നീയിവനെ കൊണ്ട് പോയെ...😡

ഗീത ജിത്തുവിന് പിടിച്ച് കൊണ്ട് ശ്വേതയോട് പറഞ്ഞു..! ( ശ്വേത ജിത്തുവിൻ്റെ ഭാര്യയാണ്..)

ഇത്രയൊക്കെ കേട്ടിട്ടും തനിക്ക് നേരെ തെറി വിളി നടത്തിയിട്ടും നീരജ് ഇതൊന്നും തന്നെയല്ല പറയണത് എന്ന മട്ടിൽ നിന്നു..!

ശോഭ : നീരജേ..നീ വന്നേ..!😐

മറ്റുള്ളവരോട് പറഞ്ഞിട്ട് കാര്യമില്ലാ തോന്നിയത് കൊണ്ട് ശോഭ നീരജിന് വിളിച്ച് നടന്നു..! ശോഭമ്മ റൂമിൻ്റെ വാതിൽ തുറന്നതും നീരജിന് പിന്നിൽ നിന്നും ചവിട്ട് കിട്ടിയതും ഒപ്പമായിരുന്നു..! പിന്നിൽ നിന്നും കിട്ടിയ ചവിട്ടിൻ്റെ പവറിൽ നീരജ് മുന്നോട്ട് വീണു..! നീരജ് തിരിഞ്ഞ് നോക്കിയപ്പോ സോണിയായിരുന്നു..!

ശോഭ : അയ്യോ..നീരജേ എഴുന്നേൽക്കടാ..😳

ശോഭ നീരജിന് പിടിച്ച് എഴുന്നേൽപ്പിച്ചു..!

ഗീത : നീരജേ താൻ പ്രശ്നം ഒന്നും ഉണ്ടാക്കണ്ട..! നമുക്ക് ഇതിനെ കുറിച്ച് പിന്നീട് സംസാരിക്കാം..😤

നീരജ് പുറമെ ഒന്നും സങ്കടം കാണിച്ചില്ലെങ്കിലും അകമേ വിങ്ങി..! ശോഭമ്മ പറഞ്ഞത് കേട്ട് നീരജ്

💬 Comments

View all comments