0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.6K

മുന്നോട്ട് നടന്നു..!

ലീല : ഡാ...ഡാ...നിന്നോട് ഞാൻ ഒരിക്കേ പറഞ്ഞില്ലേ..! നീ എന്നെ കരയിപ്പിച്ചതിന് നിന്നെ നാറി നാണം കെടുത്തി കരയിപ്പിച്ച് വിടുമെന്ന്..! നി നോക്കിക്കോടാ ഇത് തുടങ്ങിയിട്ടേ ഉള്ളൂ..😡

പുറകെ നിന്നും ലീല ഉറക്കെ വിളിച്ച് പറഞ്ഞു..! അതിന് ശേഷം എല്ലാരും കൂടെ കൂട്ടത്തോടെ നീരജിന് നോക്കി കൂവി..! നീരജിൻ്റെ കണ്ണ് നിറഞ്ഞോ എന്നൊരു തോന്നൽ..! നീരജ് പടികൾ ഇറങ്ങി ഹാളിലേക്ക് ചെന്നപ്പോ ബിന്ദു ചേച്ചി നിറക്കണ്ണുകളോടെ നിന്നു..!

ബിന്ദു : എന്താടാ..🥹

നീരജിന് നോക്കിക്കൊണ്ട് ബിന്ദു ചേച്ചി ചോദിച്ചു..!

നീരജ് : ഏയ്..ഒന്നുമില്ല..!

നീരജ് വീടിന് പുറത്തേക്ക് നടന്നു കുറെ നേരം കോട്ടേഴ്‌സിൻ്റെ വരാന്തയിൽ ഇരുന്നു..! മേലെ റൂമിൽ നിന്നും പാട്ടിൻ്റെയും ആഘോഷത്തിൻ്റെയും ശബ്ദം കേട്ടു..! അപ്പോഴാണ് നീരജിൻ്റെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നത്..! കൃഷ്ണയുടെ മെസ്സേജ് ആയിരുന്നു അത്..!

കൃഷ്ണ : { ഹലോ...എന്താണ് പരിപാടി , കഴിച്ചോ..🤗 }

കൃഷ്ണയുടെ മെസ്സേജ് കണ്ടപ്പോ നീരജിൻ്റെ മുഖത്ത് ഒരു തെളിച്ചം വന്നു..!

നീരജ് : { ഇല്ല...കഴിക്കണം..! നി കഴിച്ചോ..😊 }

കൃഷ്ണ : { കഴിക്കാൻ സമയം ആയല്ലോ..! വേഗം പോയി നല്ല കുട്ടിയായി എൻ്റെ പൊന്ന് മോൻ ഫുഡ് കഴിച്ചേ 😘 }

നീരജ് : { കഴിക്കാം...കുറച്ച് നേരം കൂടി ഇങ്ങനെ മാനം നോക്കി ഇരിക്കാം കരുതി..🤗 }

കൃഷ്ണ : { എന്താണ് ഒരു സങ്കടം പോലെ..! ഒന്നുമില്ലാതെ ഇങ്ങനെ മാനം നോക്കി ഇരിക്കില്ലല്ലോ എൻ്റെ ചെക്കൻ..👀 }

നീരജ് : { സങ്കടൊ എനിക്കോ..! ഞാനെൻ്റെ

💬 Comments

View all comments