0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.6K

കുറുമ്പി പെണ്ണിനെ ആലോചിച്ച് ഇരുന്നതല്ലേ..😘 }

കൃഷ്ണ : { പഞ്ചാര ലേശം കൂടുതലാണോ ചേട്ടാ..😅 }

നീരജ് : { എന്തിനാ പഞ്ചാര എൻ്റെ പഞ്ചാര കട്ടി അവിടെയുള്ളപ്പോ..😌 }

കൃഷ്ണ : { ശെരി..ശെരി വയറ് വാടി ഇരിക്കാതെ വേഗം പോയി കഴിക്കാൻ നോക്ക്..! എനിക്ക് കുറച്ച് റെക്കോർഡ് എഴുതാൻ ഉണ്ട്..😊 }

അത്രയും പറഞ്ഞ് കൃഷ്ണ ഓഫ്‌ലൈനിൽ പോയി..! നീരജ് ഫോൺ സ്ക്രീനിൽ നിന്നും കണ്ണെടുത്തപ്പോഴാണ് ശോഭമ്മയും ബിന്ദുചേച്ചിയും ഗീതയും അങ്ങോട്ടേക്ക് വന്നത്..!

ശോഭമ്മ : നീരജേ ..നിനക്ക് സങ്കടം ആയോ..😐

നീരജിന് നോക്കി ശോഭമ്മ പറഞ്ഞു..!

നീരജ് : എന്തിനെ..? ഞാനതൊന്നും കാര്യാക്കിയിട്ടെ ഇല്ല..😄

ഗീത : മോനെ..അവര് അങ്ങനെ പെരുമാറുന്നു ഞങ്ങള് വിചാരിച്ചില്ല..!🙂

നീരജ് : ഹലോ...എന്താണ് എല്ലാരുടെയും മുഖം ഇഞ്ചി കടിച്ചത് പോലെ ഇരിക്കുന്നത്..! അതിനെ മാത്രം ഇവിടെയിപ്പോ എന്താ ഉണ്ടായേ...! 👀

ബിന്ദു : 🙂

നീരജ് : ചേച്ചി തന്നല്ലേ എന്നോട് എന്തേലും പറഞ്ഞ തിരിച്ചൊന്നും പറയണ്ടാ പറഞ്ഞിട്ടുള്ളത്..! അവർ പറഞ്ഞതൊന്നും ഞാൻ കാര്യായിട്ട് എടുത്തിട്ടില്ല..! പിന്നെ ഇപ്പൊ എനിക്ക് ക്ഷമിക്കാനായി ഒരു വരം കിട്ടിയിട്ടുണ്ട്..😌🤗🤍

നീരജ് ഒന്നും നടക്കാത്തത് പോലെ കൂളായി സംസാരിച്ചു..! അല്ലെങ്കിലും കൃഷ്ണയെ ഓർത്തിട്ടാണ് , ഇനിയുള്ള ജീവിതം അവളെ വിഷമിപ്പിക്കാതെ ജീവിക്കാൻ പറ്റണെ എന്നാണ്..!

അന്ന് രാത്രി നീരജ് തിരിഞ്ഞും മറിഞ്ഞും കിടന്നുറങ്ങി..! പിറ്റെ ദിവസം എന്നത്തേയും പോലെ പാല് വാങ്ങാൻ പോയി...കൃഷ്ണയോട് പറയണ്ടാ കരുതിയതാണെങ്കിലും എന്തോ അവളോട് പറയാതിരിക്കാൻ തോന്നിയില്ല..! ഇന്നലെ രാത്രി നടന്ന കാര്യങ്ങള് നീരജ് കൃഷ്ണയോട്

💬 Comments

View all comments