Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
: ആരേലും വല്ല സ്നേക്ക് റെസ്ക്യൂവറെ വിളിക്ക്..😖
നീരജ് : ( നിൻ്റെ അപ്പൻ കൊണ്ട് നിറുത്തിയിട്ടുണ്ടോ ഇവിടെ പാമ്പ് പിടുത്തക്കാരനെ..😏 )
സംഗതി സന്ദർഭത്തിന് ഒത്ത ചിന്തകളല്ല നീരജിൻ്റെ മനസിൽ വന്നതെങ്കിലും , ഈ സിബിഎസ്ഇ പുണ്ടയുടെ വർത്തനത്തിന് ഇത്തരം ചിന്തകള് വന്നിലേലെ അതിശയം ഉള്ളൂ..
സോണി : ഒരു വടി താ അതിനെ തല്ലി കൊല്ലാം..! ലൈലു അനങ്ങല്ലെ...🙂
ലീല പേടിച്ച് തല വെട്ടിച്ച് സോണിയെ നോക്കി..! പാമ്പ് പുറത്തേക്ക് നാക്ക് നീട്ടി കൊണ്ട് മുന്നേ നിന്നതിൽ നിന്നും കുറച്ചും കൂടി ഉയർന്നു..! പാമ്പിൻ്റെ വലുപ്പവും നീളം കൂടി നിന്ന എല്ലാവരിലും ഒരു പോലെ പേടി ഉളവാക്കി..! അപ്പോഴാണ് കയ്യിൽ കിട്ടിയ വടിയും കൊണ്ട് സോണി പാമ്പിന് എടുത്ത് മാറ്റാൻ നോക്കിയത് ..! വടി മേലെ മുട്ടിയതും പാമ്പ് മുന്നോട്ട് ആഞ്ഞു..! ശ്രീലീല ശിവദാസൻ്റെ അവസാനം നിമിഷം അതായിരിക്കുമെന്ന് എല്ലാരും അറിയാതെ പോലും വിചാരിച്ചു..! ആ ഒരു നിമിഷത്തിലാണ് എല്ലാരെയും ഞെട്ടിച്ചുകൊണ്ട് നീരജ് ലീലയേയും കൊണ്ട് മറു സൈഡിലേക്ക് ചാടി വീണത്..! ലീലയും നീരജും മലക്കം മറിഞ്ഞു കൊണ്ട് സൈഡിലേക്ക് മറിഞ്ഞു വീണു..! നീരജ് പകച്ചു കൊണ്ട് പാമ്പിനെ നോക്കി..!
നീരജ് : ( ഈ സാമാനമായിരുന്നൊ..🙁 )
നീരജ് പാമ്പിനെ ശ്രദ്ധിച്ച് നോക്കിക്കൊണ്ട് മനസിൽ പറഞ്ഞു..!
സോണി പാമ്പിന് വടികൊണ്ട് ഒന്ന് കൊടുത്തു..! അല്ലെങ്കിലും ഈ മൈരനെ കണ്ടാലേ അറിയാ അവനെ മര്യാദയ്ക്ക് ഒരു ഈച്ചയെ പോലും ഓടിക്കാൻ അറിയില്ല എന്ന്..! ഈ മൈരനെ ഈ വായതാളം മാത്രം ഉള്ളൂ..🙂↔️
സോണി തല്ലിയാ
💬 Comments
View all comments