0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.6K

ഇവിടെ കാവലായി നിൽക്കേണ്ടത്...

ഞാൻ കൂടെയുള്ളപ്പോൾ അവരുടെ മുഖത്തെ പ്രതീക്ഷ എനിക്ക് കാണാം ..."

നീരജ് പിന്നെയും പണികൾ തുടർന്നു.., കൂടി നിന്നവർ അവരുടെ സ്വകാര്യത്തിയിലേക്ക് മടങ്ങി..!

ബിന്ദു : നീയെന്ത് ധൈര്യത്തിലാ ആ പാമ്പിൻ്റെ മുന്നിലേക്ക് ചാടിയത്..😤

നീരജിൻ്റെ ഷോൾഡറിൽ തല്ലി കൊണ്ട് ബിന്ദു ചേച്ചി പറഞ്ഞു..!

നീരജ് : ആ...

നീരജ് ബിന്ദു ചേച്ചിയുടെ ചോദ്യത്തിന് ഉത്തരം നൽകി..!

ബിന്ദു : ആ പാമ്പ് നിന്നെ എങ്ങാനും കടിച്ചതാണെങ്കിലോ..😤

നീരജ് : അതിനെ കടിച്ചില്ലലോ..🤗

ബിന്ദു : തർക്കുത്തരം പറയാതെ , അവർക്ക് എന്തേലും പറ്റിയ കൊണ്ട് കാണിക്കാനും ചികിത്സിക്കാനും കാശുണ്ട് ..! നിൻ്റെ കാര്യം അങ്ങനെ ആണോ..😤

ബിന്ദു ചേച്ചി നീരജിനോട് ഉള്ള കാര്യം പറഞ്ഞു..! പണ്ട് ഈ നാട് വാഴികൾക്ക് വേണ്ടി തല്ലാനും കൊല്ലാനുമായി നടന്ന കുറച്ച് ആൾക്കാരുണ്ടായിരുന്നു അവരെ ചാവേറുകൾ എന്ന് പറയും..! നാടുവാഴിക്ക് വേണ്ടി കൊല്ലാനും തല്ലാനും നടന്നിട്ട് അവസാനം ഈ ചാവേ റുകൾ ഓരോന്നായി പടമാകും...! നാടുവാഴികളെ ചരിത്ര പുസ്തകത്തിലും മറ്റും രേഖപ്പെടുത്തുമ്പോൾ ചാവേറുകളെ ചാവാൻ വേണ്ടി നിയോഗിച്ച കൂലി പടകളായി കണ്ട് ഒതുക്കി കളയുന്നു..! അതിപ്പോ എന്തിനാ ഇവിടെ പറയണേ ചോദിച്ചാ , ആ പാമ്പ് എങ്ങാനും കൊത്തി ഡെഡ് ആയ നീരജ് ചാവും വെറും പണിക്കാരൻ എന്ന ലേബലിൽ പക്ഷേ മറ്റവളുടെ കാര്യം അങ്ങനെ അല്ല...! ബിന്ദു ചേച്ചി നീരജിന് നോക്കി മുറുമുറുത്തു..!

നീരജ് : എൻ്റെ പൊന്ന് ചേച്ചി ആ പാമ്പ് കടിക്കത്തില്ലാ..! അഥവാ കടിച്ചാലും ഒറ്റ പ്രശ്നവും ഇല്ല...😅😌

നീരജ് കൂളായി

💬 Comments

View all comments