Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
ബിന്ദു ചേച്ചിയോട് പറഞ്ഞു..!
ബിന്ദു : കടിച്ചാ ഒന്നും പറ്റില്ലാന്ന് പാമ്പ് വന്ന് പറഞ്ഞോ നിന്നോട്..?😏
നീരജ് : എൻ്റെ പൊന്ന് ചേച്ചി..! അത് ചേര സാർ ആയിരുന്നു...😅
ബിന്ദു : ആര്..😼
നീരജ് പറഞ്ഞത് മനസ്സിലാവാതെ ബിന്ദു ചേച്ചി നീരജിന് നോക്കി..!
നീരജ് : ചേച്ചി എവിടേലും കണ്ടിട്ടുണ്ടോ അല്ലേ പോട്ടെ ചേച്ചി എവിടേലും കേട്ടിട്ടുണ്ടോ ചേര കൊത്തി ആള് ചാത്തെന്ന്..! 😅
ബിന്ദു : 👀
നീരജ് : ഇല്ല..., കാരണം എന്താ ..! ഇന്നേ വരെ ചേര ആരെയും കടിച്ചിട്ടുമില്ല , അതിനൊട്ടും വിഷവുമില്ല..! പിന്നെ ആൾക്കാരെ പേടിപ്പിക്കാൻ പാകത്തിന് ഒരു വലിപ്പം ഉണ്ടാവും അത്രേയുള്ളൂ..! വെറുതെ വരും അടി വാങ്ങും ചത്തിട്ടിലെ എങ്ങോട്ടെങ്കിലും പോവും ..! ഇതാണ് ഞങ്ങടെ ചേര സാർ..😎
ബിന്ദു ചേച്ചിയെ കൺവിൻസ് ചെയ്യാനായി നീരജ് പറഞ്ഞു..! അല്ലേലും നീരജ് പറഞ്ഞത് ശെരിയാണ്..! എവിടേലും ആരേലും കേട്ടിട്ടുണ്ടോ ചേര കടിച്ച് ആള് പടമായെന്ന്..! അതിനുത്തരം ഒന്നേയുള്ളൂ ഇല്ല , പോരാത്തതിന് ചേരക്ക് വിഷവുമില്ല..! ഒറ്റ നോട്ടത്തിൽ കണ്ട ഒരു ഭീകരനാണെന്ന് തോന്നുമെങ്കിലും പാവം ചേര സാർക്ക് വിഷമില്ലാ..! എവിടെന്നേലും വന്ന് അടി വാങ്ങും അത് പോലെ പോവും..! ഇല്ലേ കിണറിൻ്റെയോ മറ്റോ വലയിൽ കിടന്ന് സ്വയം ഡിപ്രഷൻ അടിച്ച് പടമാവും..! ലോകത്ത് സാർ പദവി ലഭിച്ച ചുരക്കും ചില വ്യക്തിത്വങ്ങളെ ഉള്ളൂ , അതിലൊന്നാണ് ചേര സാറും..! മൊത്തത്തിൽ പറഞ്ഞ ചേര സാർ ഒരു മാന്യൻ ആണ്.. ( Ft. Chera sir)..!
ബിന്ദു : അപ്പോ നിനക്കറിയായിരുന്നൊ
💬 Comments
View all comments