0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.6K

അത് ചേരയായിരുന്നെന്ന്..?👀

നീരജ് : എവിടെ...! ചാടി കഴിഞ്ഞ് നോക്കിയപ്പോഴാണ് അത് ചേര ആണെന്ന് തന്നെ അറിഞ്ഞത്..! ഇത് മുൻകൂട്ടി അറിഞ്ഞതാണേൽ രക്ഷിക്കാൻ എന്ന പേരിൽ ആ പിശാചിനെ ശരിക്കും ഉന്തി ഇട്ടേനെ...😏

ബിന്ദു : നിന്നെ കൊണ്ടേ ഇങ്ങനെ ഒക്കെ പറ്റുള്ളൂ ടാ..! ഒരേ സമയം രക്ഷിക്കാനും അതേ പോലെ നോവിക്കാനും..😅

ബിന്ദു ചേച്ചി ചിരിച്ചു കൊണ്ട് നീരജിനോട് പറഞ്ഞു..!

നീരജ് : എൻ്റെ പൊന്ന് ചേച്ചി മനസിൽ പോലും ആ ശവത്തിന് ...

ബിന്ദു : മെല്ലെ പറ...😤

നീരജിൻ്റെ സംസാരം വേറെ ആരേലും കേട്ടാലുള്ള പുകിലറിയാവുന്നത് കൊണ്ട് ശബ്ദം കുറയ്ക്കാൻ ബിന്ദു ചേച്ചി പറഞ്ഞു..!

നീരജ് : ആ ശവത്തിന് രക്ഷിക്കണം എന്ന ചിന്തയില്ലായിരുന്നെനിക്ക്..! പിന്നെന്തിനാ എടുത്ത് ചാടിയെ ചോദിക്ക്..😼

ബിന്ദു ചേച്ചി പറഞ്ഞത് കൊണ്ട് മാത്രം നീരജ് കുറച്ച് ശബ്ദം കുറച്ചു..!

ബിന്ദു : എന്താ..👀😅

നീരജ് : വെറും മനുഷ്യത്വം..! എൻ്റെ അമ്മായിയുടെ മോളോ , എൻ്റെ മുറ പെണ്ണോ ഒന്നുമല്ലല്ലോ..! റോഡിൽ കൂടെ പോകുന്ന ഒരാൾക്കാണെങ്കിലും ഇത് സംഭവിക്കുന്നത് എങ്കിൽ നീരജ് അതേ ചെയ്യൂ..! എന്താ...വെറും മനുഷ്യത്വം..🤗

( പിറ്റെ ദിവസം )

എന്നത്തേയും പോലെ നീരജ് അന്നും സൊസൈറ്റിക്ക് പാല് വാങ്ങാൻ പോയി..! പതിവ് പോലെ കൃഷ്ണയെയും കണ്ട് കുറച്ചധികം നേരം സംസാരിക്കേം ചെയ്തു..! കൃഷ്ണയോട് പറയണ്ട കരുതിയതാണെങ്കിലും സംസാരത്തിനിടയ്ക്ക് നീരജ് അറിയാതെ ഇന്നലെ പാമ്പിന് മുന്നിൽ ചാടിയ കാര്യം പറഞ്ഞു . ഒരു തമാശ രീതിയിൽ നീരജ് ആ കാര്യം പറഞ്ഞപ്പോ അതൊരു തമാശയായി മാത്രം

💬 Comments

View all comments