0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.6K

എടുക്കാൻ കൃഷ്ണയ്ക്ക് കഴിഞ്ഞില്ല..! അതോണ്ട് തന്നെ രാവിലെ തന്നെ കൃഷ്ണയുടെ വായിലിരുന്ന ഗായത്രി മന്ത്രം മുഴുവൻ നീരജ് കേൾക്കേണ്ടി വന്നു..! പാല് വാങ്ങി തിരികെ പോരാൻ നേരത്തും കൃഷ്ണ നീരജിന് വലിയ മുഖമൊന്നും കൊടുത്തില്ല..! അല്ലെങ്കിലും നീരജിന് പോലുള്ള ആണുങ്ങൾക്ക് ഇത്തരം സാഹസിക പ്രവർത്തികൾ പൗരശത്വം കാണിക്കുന്ന ഒന്നാണെങ്കിൽ കൃഷ്ണയെ പോലുള്ള പെൺകുട്ടികൾക്ക് അതരവരുടെ ജീവിതത്തിൻ്റെ താളം തെറ്റിക്കാൻ പോന്ന ഒന്നായിരുന്നു..!

>>> 11:12

പഴയത് പോലെ കല്ലു പിന്നെയും പുറത്തിറങ്ങി..! നീരജ് ഗാർഡനിലെ വളർന്ന പുല്ല് കട്ട് ചെയ്യുമ്പോ അതും നോക്കി ഗാർഡനിലെ ബെഞ്ചിൽ ഇരിക്കുവായിരുന്നു കല്ലു..!

മുത്തശ്ശി : നി പാമ്പിന് മുന്നിൽ ചാടിയെന്ന് ശോഭ പറഞ്ഞു..! വേണ്ടാത്ത കാര്യങ്ങളൊന്നും ചെയ്യരുത് ടോ...

കല്ലുവിൻ്റെ സംസാരത്തിൽ നീരജിനോടുള്ള ആശങ്ക നിറഞ്ഞ് നിന്നു..!

നീരജ് : ഏയ്...പാമ്പിന് മുന്നിലേക്കല്ല.., സൈഡിലേക്കാ..! ബാക്കി ഒന്നും ശോഭമ്മ പറഞ്ഞില്ലേ..😌

ആ സംഭവത്തിൻ്റെ നെഗറ്റീവ് മാത്രേ കല്ലു അറിഞ്ഞുള്ളൂ, പോസിറ്റീവ് ഒന്നും അറിഞ്ഞില്ലേ എന്ന രീതിയിൽ നീരജ് ചോദിച്ചു..!

മുത്തശ്ശി : എല്ലാം പറഞ്ഞു..! എന്നാലും വേണ്ടിയിരുന്നില്ല..🙂

നീരജ് : കല്ലുൻ്റെ പേരകുട്ടിയെ രക്ഷിക്കാനല്ല ഞാനെടുത്തു ചാടിയെ...😳

മുത്തശ്ശി : ആരെയാണേലും വേണ്ടിയിരുന്നില്ല..! സർപ്പ കോപം ഉണ്ടാവും.., സർപ്പ ദോഷം വരുത്തി വക്കല്ലേ...😐

നീരജ് : ഉവ്വോ...😅 ( ചേരക്ക് എന്ത് കോപം..👀 )

കല്ലുവിൻ്റെ സംസാര രീതിയിൽ തന്നെ നീരജും തിരിച്ച് ചോദിച്ചു..!

( ഇതേ സമയം )

ഗീത : പറ്റുവാണേൽ നീയൊന്ന് അമ്പലത്തിലേക്കൊക്കെ ഒന്ന് പൊക്കൊ..! സർപ്പ ദോഷം കൂടി വരുത്തി വയ്ക്കണ്ട...🙂

ഗീത ബെഡ്

💬 Comments

View all comments