Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
ഷീറ്റ് മടക്കിക്കൊണ്ട് ഫോൺ നോക്കിയിരുന്ന ലീലയോട് പറഞ്ഞു..!
ഗീത : വേണേ ഞാനും വരാ..! കൊറെ ആയില്ലേ അമ്പലത്തിലേക്കൊക്കെ പോയിട്ട് നി..! 🙂
ഗീതയുടെ സംസാരത്തിനെ ഒരു ഗ്യാപ്പ് വന്നത് ശോഭയുടെ വരവോട് കൂടിയാണ്..!
ശോഭ : എന്താണ് അമ്മയും മോളും കാര്യയിട്ട് വർത്താനത്തിൽ ആണെന്ന് തോന്നുന്നു..😄
ബെഡിലേക്ക് ഇരുന്ന് കൊണ്ട് ശോഭ പറഞ്ഞു..!
ഗീത : ഹേ... ഒന്നൂല..! ഇവളോടൊന്ന് അമ്പലത്തിൽ പോണ കാര്യം പറയായിരുന്നു..! ഇന്നലെ ആ പാമ്പിൻ്റെ കാര്യം ആയപ്പോ എനിക്കെന്തോ ഒരു പേടി പോലെ..🙂
ശോഭ : ഇവിടെ അടുത്തൊരു ശിവ ക്ഷേത്രം ഉണ്ട്..! വിളിച്ചാ വിളിപ്പുറത്തെത്തണ മൂർത്തിയ..! ചേച്ചിക്ക് വേണേ നമുക്കവിടം വരെയൊന്ന് പോവ..! എന്തേലും ദോഷം വല്ലതും ഉണ്ടേൽ വഴിപാടും ചെയ്യാ..😊
ലീല : ഇത്ര നേരം മമ്മി മാത്രേ ഉണ്ടായിരുന്നുള്ളൂ..! ഇപ്പൊ ആൻ്റിക്കൂടെ വന്നപ്പോ ആ കോളവും ഫില്ലായി.😤..! എനിക്കറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാണ് , നിങ്ങൾക്കാർക്കും വയ്യേ..😏..!
ഗീതയുടെയും ശോഭയുടെയും വർത്താനം കേട്ട് ലീല പറഞ്ഞു..!
ശോഭ : അങ്ങനല്ല മോളെ..🙂
ലീല : എങ്ങനെ അല്ലാന്ന്..! എൻ്റെ പൊന്ന് ആൻ്റി നിങ്ങളൊക്കെ ഏത് നൂറ്റാണ്ടിലാ ജീവിക്കണേ..! ദൈവവും അമ്പലവും വിശ്വാസവും ഒന്നും വേണ്ടാ എന്ന് ഞാൻ പറയണില്ല..! പക്ഷേ ഒരു പാമ്പിന് കണ്ടതിൻ്റെ പേരിൽ ഇത്ര മാത്രം തല പുകഞ്ഞ് ചിന്തിക്കാൻ എന്തിരിക്കുന്നു..!😮💨
>>>21:15
അച്ചു : ഡാ...നീരജെ ഈ ഹോം വർക്ക് ഒന്ന് ചെയ്ത് തരൊ..!😊
പതിവിന് വിപരീതമായി അച്ചു നീരജിനോട് സ്നേഹത്തോടെ ചോദിച്ചു..!
നീരജ് : ഒന്ന് പോടി..നിൻ്റെ ഹോംവർക്ക് ചെയ്യുനാണല്ലൊ
💬 Comments
View all comments