0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.6K

എന്നെ ഇവിടെ പണിക്ക് നിർത്തിയിരിക്കുന്നത്..! പിന്നെ സ്കൂളിൽ പോയ സമയത്ത് ചെയ്തിട്ടില്ല പിന്നെയാണ് പഠിത്തത്തിൽ നിന്നും റിട്ടയർമെൻ്റ് ചെയ്തിട്ട്..😏

അച്ചുവിൻ്റെ പതിവിന് വിപരീതമായി സ്നേഹ പ്രകടനത്തിന് നീരജിൻ്റെ പതിവ് പുച്ഛം നിറഞ്ഞ മറുപടി വന്നു..!

ശോഭമ്മ : ഒന്ന് പറഞ്ഞ് കൊടുക്കടാ നിന്നേക്കാളും ചെറുതല്ലേ അവള്..! ഇല്ലേ അച്ചു മോൾക്ക് ശോഭമ്മ പറഞ്ഞ് തരാ..

നീരജിൻ്റെ തണുപ്പൻ പ്രതികരണത്തിന് ശോഭമ്മ ഇടയിൽ കയറി അച്ചുവിന് വേണ്ടി വാദിച്ചു..!

നീരജ് : നോക്കട്ടെ..! അറിയാവുന്നതാണെങ്കിൽ പറഞ്ഞ് തരും.., അറിയില്ലേ പിന്നെ ഈ ഭാഗത്ത് നിന്നേക്കരുത്..😤

നീരജ് അച്ചുവിനെ നോക്കി പറഞ്ഞു..! അല്ലെങ്കിലും ഈ ഹോം വർക്ക് ചെയ്യലൊക്കെ പണ്ട് തൊട്ടേ ചടപ്പാണ്..! എന്തായാലും ക്ലാസിലെ പഠിപ്പി പിള്ളേര് ഹോം വർക്ക് ചെയ്ത് കൊണ്ട് വരും മാഷിനെ കാണിക്കും ചെയ്യാത്തവർക്ക് അടിയും കൊള്ളും..! എന്നാ പിന്നെ ഈ മാഷ്മാർക്ക് ഈ പഠിപ്പിസ്റ്റ് പിള്ളാർക്ക് മാത്രമായി ഹോം വർക്ക് കൊടുത്താ പോരെ...എന്തായാലും നമ്മളൊന്നും ചെയ്യില്ല എന്നവർക്കറിയാം ,പിന്നെ ആകെ ബോണസ് ആയി കിട്ടുന്നത് അടി മാത്രമാണ്..! എനിക്കെന്തോ ഈ ഹോം വർക്ക് സിസ്റ്റം അങ്ങോട്ട് ദഹിച്ചിട്ടില്ല.., കാരണം കുറെ കിട്ടിയിട്ടുണ്ടെ...( അപ്പൊ പിന്നെ എന്ത് ഊമ്പാൻ ആണ് സ്കൂളിൽ പോണേ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല..)

അച്ചു : ഇത് സിമ്പിളാ..!

നീരജിന് നേരെ ബുക്ക് കാട്ടി കൊണ്ട് അച്ചു പറഞ്ഞു..!

നീരജ് :എന്നാ പിന്നെ നിനക്ക് ചെയ്തൂടെ.. സിമ്പിളാണെ..

അല്ലെ...അവൾക്ക് ചെയ്തു കൊടുക്കാമെന്ന് മനസിൽ പോലും അറിയാതെ ആണ് നീരജ് ചിന്തിച്ചത്..! അതിൻ്റെ ഇടയിൽ കൂടി അവള്..!

അച്ചു :

💬 Comments

View all comments