Chapter Title : നീലാംബരി 13 [കുഞ്ഞൻ]
ഇത് ഈ ദേവി തമ്പുരാട്ടിയുടെ തീരുമാനമാണ്... എന്താ... രൂപേഷിന് അത് മാറ്റാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ..." "ഹ ഹ ഹ ഹ... അയ്യോ.. തമ്പ്രാട്ടി.. ക്ഷമിക്കണം... അടിയാണ് അറിയാതെ പറഞ്ഞു പോയതാണ്..." അവൻ കുനിഞ്ഞ് കുമ്പിട്ട് പറഞ്ഞു... തമ്പുരാട്ടിയുടെ മുഖത്ത് ഒരു തീക്ഷണത നിറഞ്ഞു നിന്നു... ഒപ്പം സ്വൽപ്പം അഹങ്കാരവും... "പ് ഫ... നായിന്റെ മോളെ..." രൂപേഷ് തമ്പുരാട്ടിയുടെ കഴുത്തിൽ കുത്തി പിടിച്ചു... "നിന്റെ ആജ്ഞകൾ അനുസരിച്ച് കാര്യങ്ങൾ നിറവേറ്റുന്നത് കൊണ്ട് നിന്റെ അടിമയാണോന്ന് വിചാരിച്ചോടി പൊലയാടിച്ചി... " രൂപേഷ് ആക്രോശിച്ചു... "രൂപേഷ്..." കൈയിൽ പിടിച്ച് കൊണ്ട് അവൾ കുതറി... വായുവിൽ നിന്ന് അൽപ്പം ഉയർന്നു കഴിഞ്ഞിരുന്നു... അവൻ കഴുത്തിലെ പിടി വിട്ടു... ചുമച്ചുകൊണ്ട് കട്ടിലിൽ വീണു... പിന്നെ എഴുന്നേറ്റിരുന്നു... "കടക്കടാ പട്ടി പുറത്ത്..." തമ്പുരാട്ടി ചീറി "പിന്നെ... നിന്നെ പോലെ കഴപ്പ് മൂത്ത് കാണുന്ന ഏതെങ്കിലും ഒരുത്തനെ വലിച്ച് കേറ്റി പണി എടുപ്പിക്കുന്ന ഒരുത്തിയുടെ വാക്ക് കേട്ടാ... എനിക്ക് മൈരാ... തമ്പ്രാട്ടി എന്തോന്നാ ഈ വിചാരിച്ചേ... മറ്റേ ആൾടെ പോലെ ഓച്ചാനിച്ച് നിക്കും ന്നോ... അതോ പറഞ്ഞത് കേൾക്കണ്ടായാൽ... മൂർത്തിയെ ഇല്ലാതാക്കിയ പോലെ എന്നേം ഇല്ലാതാക്കാമെന്നോ... " തമ്പുരാട്ടി ആകെപ്പാടെ ഒന്ന് ഞെട്ടി... മൂർത്തിയുടെ കാര്യം... എങ്ങനെ... "ഓ ഇപ്പൊ എങ്ങനെ ഞാൻ അറിഞ്ഞു എന്നാവും... നിങ്ങടെ കാര്യസ്ഥൻ ഉണ്ടല്ലോ... നിങ്ങൾക്ക് വേണ്ടി കാലന്റെ പണി ചെയുന്ന ഒരുത്തൻ... ഷംസുദ്ധീൻ... അവനും നിങ്ങളും തമ്മിലുള്ള ബന്ധം ഒക്കെ ഞാൻ കണ്ടുപിടിച്ചു... പിന്നെ ദീപനെ അപായപ്പെടുത്താനുള്ള കോട്ടേഷൻ... അത് കൊടുക്കുന്ന മനോഹരമായ ഒരു വീഡിയോ എന്റെ ഫോണിലും ഉണ്ട്...
💬 Comments
View all comments