0%

Chapter Title : നീലക്കൊടുവേലി 4 [Fire blade]

Author : Kambikathakal Read All Parts 693

കണ്ടു ഹരം കേറിയ ചിന്നൻ കൂട്ടുകാരുടെ നേർക്ക് തിരിഞ്ഞു.. അവന്റെ കൂടെ ഉണ്ടായിരുന്ന ഒരുത്തൻ രക്ഷപ്പെട്ടു ഓടിയപ്പോൾ മറ്റവന്മാരെ ചിന്നൻ ഒരു പട്ടിക കഷ്ണം കൊണ്ട് ഓടിച്ചിട്ട് അടിച്ചു...

കൈകൊണ്ടു പഞ്ചും ഹുക്കും ചെയ്തു ക്ഷീണിച്ചപ്പോ സിദ്ധു ഒന്ന് നിർത്തി.. മറ്റവന്റെ കാര്യം ഏകദേശം തീരുമാനമായിരുന്നു.. ഓരോ ഇടിയും അവന്റെ ഉള്ളു കലക്കണമെന്ന ആഗ്രഹത്തോടെ ആയിരുന്നു സിദ്ധുവിന്റെ ആക്രമണം...

സിദ്ധുവിന്റെ ഇടി കണ്ടു ആ കൂട്ടത്തിൽ പലരും കൈകൾ അടിച്ചു, അവനെ കളിയാക്കി ചിരിച്ചിരുന്ന പലരും അവന്റെ കൈക്കരുത്തിലും ടെക്നിക്കുകളും കണ്ടു അമ്പരന്ന് നിന്നു.. സിനിമയിലാണ് അവർ ഇത്തരം അടികൾ കണ്ടിരുന്നത്...അതിനേക്കാളുപരി നാട്ടിൽ പാവത്താനായി നടക്കുന്ന സിദ്ധു 'കരാട്ടെക്കാരൻ' ആണെന്ന് അവർ ഇപ്പളാണ് മനസിലാക്കിയത്..

ഒരു സമയം കഴിഞ്ഞതോടെ മറ്റവന് കലി കേറി, അവൻ നിർത്താതെ ആക്രമിക്കാൻ നോക്കി, അത് സിദ്ധുവിന് ഉപകാരപ്പെട്ടു. അവൻ ഒഴിഞ്ഞു മാറിയും തിരിച്ചു ഗ്യാപ്പിലൂടെ പഞ്ച് അടിച്ചും രസിച്ചു..

ഇടക്ക് ചീറി വന്ന അവൻ സിദ്ധുവിനെ ഒരു കിക്ക് അടിച്ചു , അത് പ്രതീക്ഷിച്ചു നിന്ന സിദ്ധു ഇടത്തു ഭാഗത്തേക്ക് ഒഴിഞ്ഞു മാറി, പിന്നെ മുൻപിലേക്ക് കേറി ചവിട്ടിന്റെ ആയത്തിൽ വന്ന അവന്റെ കവിൾ നോക്കി ബോക്സിങ്ങിലെ അപകടകരമായ എൽബോ സ്ട്രൈക്ക് പ്രയോഗിച്ചു.. (അറിയാത്തവർ ദയവു ചെയ്ത് ഗൂഗിൾ ചെയ്തു നോക്കുക)

താടി സ്ഥാനചലനം സംഭവിച്ചു ആ പയ്യൻ കറങ്ങിവീണു.. കണ്ടു നിന്നവർക്ക് എന്താണ് സംഭവിച്ചതെന്നു മനസിലാവുന്നതിന് മുൻപ് അവന്റെ അലർച്ച കേട്ടിരുന്നു..

കലി പൂർണമായും മാറാതെ സിദ്ധു അവന്റെ നെഞ്ചിൽ കയറി ഇരുന്നു മുഖത്തേക്ക് നല്ല ഒരു ഇടി കൂടി

💬 Comments

View all comments