Chapter Title : നീലത്താമര [ഉർവശി മനോജ്]
വയർ കാണിച്ച് തന്നെയാണ് അവൾ സാരി ഉടുത്തു ഇരിക്കുന്നത്. ബ്ലൗസിൽ കൂടി പുറത്തേക്ക് തള്ളി നിൽക്കുന്ന ഇടത്തെ മുലയിലേക്ക് എന്റെ നോട്ടം എത്തി. സ്വയം നിയന്ത്രിച്ചു കൊണ്ട് ദയനീയമായി ആ മുഖത്തേക്ക് നോക്കി. അനുകമ്പയോടെ ഉള്ള ഒരു നോട്ടവും പുഞ്ചിരിയും അവളിൽ നിന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
'നിന്റെ കുഞ്ഞിനെ ആ വിനായകൻ ഉപദ്രവിക്കുന്നത് കണ്ടപ്പോൾ ഇടയ്ക്ക് കയറി മേടിച്ചു കൂട്ടിയതാണ് ഈ ഒടിഞ്ഞ കാലും ചതഞ്ഞ മൂക്കും ഒന്നു നോക്കിയിട്ട് എങ്കിലും പോടി പുല്ലേ ' ദയനീയ ഭാവത്തിൽ മീനാക്ഷിയെ നോക്കി മനസ്സിൽ പറഞ്ഞു.
ഒടിഞ്ഞ കാലും വെച്ച് കൊണ്ട് പതിയെ സ്റ്റെപ്പ് കയറി റൂമിലേക്ക് വന്നു ബെഡിലേക്ക് തളർന്നു വീണപ്പോൾ ഏറെ വിഷമിപ്പിച്ചത് മീനാക്ഷിയുടെ നിസ്സംഗ ഭാവം ആണ്. റൂമിന്റെ വാതിൽക്കൽ ആളനക്കം കേട്ടു കൊണ്ട് ആ വിനായകൻ പിന്നെയും വന്നതാണോ ദൈവമേ എന്ന് ചിന്തിച്ച് പതിയെ തല ഉയർത്തി നോക്കി , ഭാഗ്യം അത് മാലതി ആന്റി ആയിരുന്നു.
"എനിക്ക് ഹോസ്പിറ്റലിൽ വന്ന് നിന്നെ ഒന്ന് കാണണം എന്നുണ്ടായിരുന്നു പക്ഷെ മീനാക്ഷിയെ പേടിച്ചിട്ടാണ് ഞാൻ വരാഞ്ഞത് "
ബെഡിൽ എനിക്ക് അരികിലായി ഇരുന്നു കൊണ്ട് ആൻറി പറഞ്ഞു.
"വന്ന് കണ്ടിട്ടും വലിയ കാര്യമൊന്നുമില്ല ആന്റി , ഒടിച്ചു ചളുക്കാൻ ഉള്ളതെല്ലാം ചളുക്കി അവൻ എന്നെ ഒരു വഴിക്കാക്കി " ദയനീയ ഭാവത്തിൽ ഞാൻ പറഞ്ഞു.
"ഞങ്ങൾക്കു വേണ്ടി അല്ലേ മോനേ നീ ഈ കിടപ്പ് കിടക്കേണ്ടി വന്നത് .. അതിന്റെ നന്ദി എനിക്ക് എന്നും നിന്നോട് ഉണ്ടാകും , ഈ വയ്യാത്ത കാലും വെച്ച്
💬 Comments
View all comments